കാസർഗോഡ്: സ്‌കൂളുകളിൽ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിനായി കുട്ടികൾക്കിടയിൽ തത്സമയ ക്വിസ് മത്സരം നടത്തി. ഐഇസി കോർഡിനേഷൻ കമ്മിറ്റി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്ത്വത്തിൽ…

കാസർഗോഡ്: സംസ്ഥാന അഗ്നിരക്ഷാസേനയുടെ കീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസ് അംഗങ്ങളുടെ പ്രഥ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ചു. കാസർകോട് ജില്ലയിൽ അടുക്കത്ത്ബയൽ മൈതാനിയിൽ നടന്ന ചടങ്ങിൽ…

കാസർഗോഡ്: ഉയർന്ന യോഗ്യതയുള്ള, മികച്ച തൊഴിൽക്ഷമതയുള്ള മനുഷ്യ വിഭവശേഷിയാണ് നാടിന്റെ സമ്പത്തെന്നും ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ സാങ്കേതിക വിദ്യാഭ്യരംഗത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ വിവിധ…

കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ വയോ മിത്രം പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ…

കാസർകോട്: മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെൻറി മീറ്റർ ഉയരം.…

കാസർഗോഡ്: ഫിഷറീസ് വകുപ്പ് ജില്ലയിൽ 2020 ട്രോൾ നിരോധത്തിന് ശേഷം കടൽ സുരക്ഷയ്ക്കും പട്രോളിംഗിനുമായി തെരഞ്ഞെടുക്കുന്ന ബോട്ടിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കടൽ സുരക്ഷാ ഭടൻമാരെ നിയമിക്കുന്നു. കടലിൽ നീന്താൻ വൈദഗ്ധ്യമുളള, നല്ല കായിക ശേഷിയും…

കാസർകോട്: വികസന പാക്കേജിന്റെ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ടാക്‌സി രജിസ്‌ട്രേഷനുളള 2015നോ അതിനുശേഷമുള്ള മോഡൽ ആയിരിക്കണം. ക്വട്ടേഷനുകൾ ഫെബ്രുവരി 20ന് വൈകീട്ട് മൂന്നിനകം കാസർകോട് വികസന പാക്കേജിന്റെ സ്‌പെഷ്യൽ…

കാസർഗോഡ്: 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ജില്ലയിലെ ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്തത് 329 കേസുകൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുൾപ്പെടെയാണിത്. ഇതിൽ…

കാസർഗോഡ്: വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ട സഹായങ്ങളും ഉറപ്പുവരുത്താൻ കേരളസർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക വിവിധ പദ്ധതികളാണ് നടത്തി വരുന്നത്.…

'കൂട്ടിലൂടെ': വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം കാസർഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും 'കൂട്ടിലൂടെ' വിധവാ സംരക്ഷണ പദ്ധതി വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നു. ജില്ലയിലെ വിധവകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക്…