കാസർഗോഡ്: വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ട സഹായങ്ങളും ഉറപ്പുവരുത്താൻ കേരളസർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക വിവിധ പദ്ധതികളാണ് നടത്തി വരുന്നത്.…

'കൂട്ടിലൂടെ': വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം കാസർഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും 'കൂട്ടിലൂടെ' വിധവാ സംരക്ഷണ പദ്ധതി വിധവകളുടെ പുനര്‍വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നു. ജില്ലയിലെ വിധവകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക്…

കാസർഗോഡ്: വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ ഇനി പ്രയാസപ്പെടേണ്ടി വരില്ല. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു. കാസര്‍കോട് ജില്ലയില്‍…

കാസര്‍ഗോഡ്:  മാലിന്യ മുക്ത ബേക്കല്‍ പദ്ധതിയുടെയും ലോക നിലവാരത്തിലുള്ള ശുചിമുറി സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം…

കാസര്‍ഗോഡ്: തെക്കില്‍ വില്ലേജിലെ കുടുംബങ്ങള്‍ തങ്ങളുടെ പലവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. വീടുണ്ടെങ്കിലും വീട്ടുനമ്പറില്ലാത്തതിനാല്‍ പല ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടായിരുന്നു. ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായത്.ജില്ലയില്‍ തിങ്കളാഴ്ച 492 പട്ടയങ്ങള്‍…

കാസര്‍ഗോഡ്:   മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പെരുമ്പള സ്വദേശിനി സരോജിനിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയ പട്ടയം തിങ്കളാഴ്ച കൈമാറി. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ മേളയില്‍ സരോജിനി…

കാസര്‍ഗോഡ്:  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും ഇത് സര്‍വകാല റെക്കോഡാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ റവന്യു വകുപ്പ് പൂര്‍ത്തിയാക്കുന്ന പദ്ധതികളുടെ…

കാസര്‍ഗോഡ്:  ഹരിത കേരളം മിഷന്റെ സുജലം സുഫലം ഉപമിഷന്റെ ഭാഗമായി നടത്തുന്ന ഹരിതസമൃദ്ധി വാര്‍ഡ് എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത പദ്ധതിയുമായി പനത്തടി പഞ്ചായത്ത്. പനത്തടി പഞ്ചായത്തിലെ 10-ാം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസാണ് കൃഷിയെ…

കാസര്‍ഗോഡ്:  ബേള ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

കാസര്‍ഗോഡ്:   പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്തുന്ന പ്രയത്‌നത്തിന്റെ ഭാഗമായാണ് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ…