കാസര്‍ഗോഡ്:  ബേള ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

കാസര്‍ഗോഡ്:   പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്തുന്ന പ്രയത്‌നത്തിന്റെ ഭാഗമായാണ് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ…

പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം  കാസർഗോഡ്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി…

കാസര്‍ഗോഡ്:  സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേൽ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി. ഇതേതുടർന്ന് ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ 'ഓപ്പറേഷൻ…

കാസര്‍ഗോഡ്:  കയ്യൂർ ഇകെ നായനാർ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിച്ചു. ഐടിഐ വിദ്യാർഥിനികൾക്കും വനിതാ…

കാസർഗോഡ്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികളും പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി ആകെ പരിഗണിച്ചത്…

കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27175 ആയി. നിലവില്‍ 860 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 173 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി…

കാസർഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വി ഡിസേര്‍വ് പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം…

കാസർഗോഡ്;  കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും. പാതി നഷ്ടമായ കാഴ്ചയെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും മറികടന്നാണ് മടിക്കൈ എരിക്കുളത്തെ രമണി കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത്. ആകെയുള്ള…

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം…