കാസർഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വി ഡിസേര്‍വ് പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം…

കാസർഗോഡ്;  കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും. പാതി നഷ്ടമായ കാഴ്ചയെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും മറികടന്നാണ് മടിക്കൈ എരിക്കുളത്തെ രമണി കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത്. ആകെയുള്ള…

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം…

കാസർഗോഡ്: കാറഡുക്ക പഞ്ചായത്തിലെ അടുക്കം സ്വദേശി ഭാരതിയുടെയും കുടുംബത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യം. തങ്ങളുടെ 12 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കൈവശം വെച്ചനുഭവിച്ച് വരുന്ന 18 സെന്റ് സ്ഥലത്തിന്…

കാസർഗോഡ്:  ചെമ്മനാട് ബണ്ടിച്ചാലില്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിക്ക് പട്ടയവും ചികിത്സാ സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ സരോജിനിക്ക് ആശ്വാസം. 10 വര്‍ഷമായി അര്‍ബുദം ബാധിച്ച സരോജിനിയുടെ ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ടു.…

കാസർഗോഡ്: സ്പാസ്ടിക് ക്വാഡ്രിപ്ലിജിയ (കഴുത്തിന് താഴെ ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ) എന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന പള്ളിക്കരയിലെ ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഫവാസ് മൊയ്തീന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന വീല്‍ചെയര്‍ ആരോഗ്യ വകുപ്പ്…

കാസർഗോഡ്:    മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 'ഇനിയും മുന്നോട്ട്' വികസനപത്രിക അദാലത്ത് വേദിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,…

കാസർഗോഡ്: കരുതലും ആശ്വാസവും പകര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ ദിനം. കോവിഡ് ഭീതിയെയും മറികടന്ന് ആദ്യദിനം കാഞ്ഞങ്ങാട് നടന്ന അദാലത്തിലേക്ക് എത്തിയത് ആയിരങ്ങള്‍. ആദ്യ ദിനം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍…

കാസർഗോഡ്: ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മഹമ്മദിന്റെ ഇനിയുള്ള മുഴുവന്‍ ചികിത്സയും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്‍കി. പള്ളിക്കര പഞ്ചായത്തിലെ സി എച്ച്…

കാസർഗോഡ്: ചികിത്സാസഹായം തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ പടന്ന തെക്കേക്കാട്ടെ ജാനകിയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു. വനിതാ…