കാസർഗോഡ്: സ്പാസ്ടിക് ക്വാഡ്രിപ്ലിജിയ (കഴുത്തിന് താഴെ ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ) എന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന പള്ളിക്കരയിലെ ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഫവാസ് മൊയ്തീന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന വീല്‍ചെയര്‍ ആരോഗ്യ വകുപ്പ്…

കാസർഗോഡ്:    മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 'ഇനിയും മുന്നോട്ട്' വികസനപത്രിക അദാലത്ത് വേദിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,…

കാസർഗോഡ്: കരുതലും ആശ്വാസവും പകര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ ദിനം. കോവിഡ് ഭീതിയെയും മറികടന്ന് ആദ്യദിനം കാഞ്ഞങ്ങാട് നടന്ന അദാലത്തിലേക്ക് എത്തിയത് ആയിരങ്ങള്‍. ആദ്യ ദിനം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍…

കാസർഗോഡ്: ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മഹമ്മദിന്റെ ഇനിയുള്ള മുഴുവന്‍ ചികിത്സയും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്‍കി. പള്ളിക്കര പഞ്ചായത്തിലെ സി എച്ച്…

കാസർഗോഡ്: ചികിത്സാസഹായം തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ പടന്ന തെക്കേക്കാട്ടെ ജാനകിയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു. വനിതാ…

കാസർഗോഡ്: കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സീമയ്ക്ക് ജോലി സ്ഥിരമാകും. 20 വര്‍ഷമായി ജോലി ചെയ്യുന്ന സീമയുടെ ജോലി സ്ഥിരമാക്കാന്‍ 2018ല്‍ കോടതി ഉത്തരവ് വന്നിട്ടും 2005ല്‍ ജോലിയില്‍…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പൊതുജന പരാതി പരിഹാരത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുഖ്യമന്ത്രിയുടെ 'സാന്ത്വന സ്പര്‍ശം' അദാലത്ത് നീറുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസമായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍,…

ആദിദേവിന്റെ ചികില്‍സയ്ക്ക് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം കാസർഗോഡ്: മകന്‍ ആദിദേവിന്റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം. കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം…

കാസർഗോഡ്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പവലിയന്‍ റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ…

കാസർഗോഡ്:  60 വര്‍ഷം പഴക്കമുള്ള ബേക്കൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. മംഗല്‍പാടി പഞ്ചായത്തിന് കീഴിലുള്ള കുടുംബക്ഷേമ…