ആരോഗ്യ രക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്‌കരണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും പകര്‍ച്ചാ വ്യാധി പ്രതിരോധത്തിന്റെയും ബാലപാഠങ്ങള്‍ പകരാനും മാലിന്യത്തിന്റെ അളവ് കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ശീലം വളര്‍ത്തുവാനും…

കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് കാസര്‍കോട്    കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍  തുടക്കമായി. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ  പണികളും…

ലോക്സഭയിലേക്കു കഴിഞ്ഞ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു ജില്ലാ കുടുംബശ്രീ മിഷന്‍ നേടിയത് 27 ലക്ഷം രൂപ. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ…

സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പം അവാര്‍ഡ് കരസ്ഥമാക്കിയതിന് പിന്നാലെ വീണ്ടും അംഗീകാരത്തിന്റെ പൊന്‍തിളക്കവുമായി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം അളക്കുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷനില്‍ 99 ശതമാനം മാര്‍ക്കോടെ രാജ്യത്തെ…

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗവസന്തം ചിത്രരചനാ ക്യാമ്പ്-2019 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ തുടക്കമായി. 14 ജില്ലകളിലും നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് ത്രിദിന ചിത്രരചനാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് കാര്‍ഷിക കോളേജ്…

ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷി വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിച്ച് എന്‍ എസ് എസ് വളണ്ടിയര്‍മാരും അങ്കണ്‍വാടി ജീവനക്കാരും. ജില്ലയിലെ 19 സ്‌കൂളിലെ നൂറോളം വരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളായ എന്‍ എസ്…

ലോകസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണസൗകര്യമൊരുക്കിയത് കുടുംബശ്രീ. പോളിങ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ളവയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ അതത് കുടുബശ്രീ യൂണിറ്റുകള്‍ മുഖേന എത്തിച്ചു നല്‍കിയത.് പലപ്പോഴും…

ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകരാന്‍ കന്നിവോട്ടിന്റെ കരുത്തുമായി എത്തിയ ഇരട്ടകള്‍ക്കിത് ഇരട്ടി മധുരം. ചട്ടഞ്ചാല്‍ ഗവര്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂളിലെ 35-ാം നമ്പര്‍ ബൂത്തിലാണ് ജനാധിപത്യ പ്രക്രിയക്ക് പിന്തുണയര്‍പ്പിച്ച് ഇരട്ടകളായ അശ്വതിയും ആതിരയും എത്തിയത്. അമ്മ…

വോട്ടെടുപ്പ് ദിനത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 135-ാം നമ്പര്‍ പോളിങ് ബൂത്ത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ജില്ലയിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍ ആയ ഇഷാ കിഷോര്‍ വോട്ട് രേഖപ്പെടുത്തിയത് ഇവിടെയാണ്. ജില്ലയിലെ…

തമിഴ് ചിത്രമായ മഹാമുനിയുടെ ഷൂട്ടിങ് ലോക്കേഷനായ പൊള്ളാച്ചിയില്‍ നിന്നാണ് മഹിമ നമ്പ്യാര്‍ വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തിയത്.തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്രതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല ടി ഐ എച്ച് എസ് എസിലെ 101-ാം നമ്പര്‍…