നാടുണര്‍ന്നു കൈകോര്‍ത്തതോടെ ജില്ലയിലെ പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അപ്രത്യക്ഷമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രശുചീകരണ യജ്ഞത്തില്‍ പുതുതലമുറയുടെ പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ പങ്കെടുത്തത്. ആരോഗ്യജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…

പൊതുജനങ്ങള ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പാതയാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും വി വി സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദവും തെരഞ്ഞെടുത്തത്. മണ്ണ്-വായു-ജലം എന്നിവയെ മലിനമാക്കുന്നതും മനുഷ്യനെ രോഗത്തിലേക്ക് തള്ളിവിടുന്നതുമായ സാഹചര്യങ്ങള്‍ ആഴ്ചയില്‍ലൊരിക്കല്‍ പഞ്ചായത്തിലെ ഏതെങ്കിലും ഒരു വീട്ടിലെ…

കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കൂട്ടുകാരികളായ നാല്‍വര്‍ സംഘത്തിന് അക്ഷരവെളിച്ചം തേടിയുള്ള യാത്രയ്ക്ക് കാഴ്ചാ പരിമിതി ഒരിക്കലും തടസ്സമായിരുന്നില്ല. അകക്കണ്ണ് തുറന്നു കാട്ടിയ വഴിയിലൂടെ എസ്എസ്എല്‍സി പരീക്ഷയില്‍ മികവാര്‍ന്ന വിജയം നേടി തുടര്‍പഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്…

90 വിദ്യാലയങ്ങള്‍ക്ക് നൂറു ശതമാനം എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് 97.71 ശതമാനം വിജയം. ജില്ലയിലെ 161 സ്‌കൂളുകളില്‍ നിന്നായി 18,975 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 18,541 വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന്…

ഹരിത കേരളം മിഷന്‍, കില, കുടുംബശ്രീ , ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'പെന്‍സില്‍' ജില്ലാ പരിശീലന ക്യാമ്പിന് ഉദുമ എരോല്‍ പാലസില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെ ഭാഗമായി 'ആരോഗ്യരക്ഷയ്ക്ക്…

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര കമ്പനി നോര്‍ക്ക റൂട്ട്‌സ് മുഖേന ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു. മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിതകളെയാണ് തിരഞ്ഞെടുക്കുന്നത്.   ഇവരുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ്…

കുവൈറ്റിലെ  അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍പവറിലേക്ക് മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കുന്നു. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം,…

2019 ജനുവരി മുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ക്കായി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കിയ ടോക്കണ്‍ നമ്പര്‍ 1 മുതല്‍ 1000 വരെയുള്ളവര്‍ക്ക് നാളെയും(ഏപ്രില്‍ 29) 1001 മുതല്‍ 1500 വരെയുള്ളവര്‍ക്ക് ഏപ്രില്‍…

വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലയില്‍ മേയ് 1 മുതല്‍ 7 വരെ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കും. ജില്ലാതല ഉദ്ഘാടനം മേയ് മൂന്നിന് രാവിലെ 10.30ന് കളകട്‌റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സുഗമമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ സഹായകമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) പുറത്തിറക്കിയ പോള്‍മാനേജര്‍ ആപ്പ്. തെരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ വികസിപ്പിച്ചതാണ് ഈ ആപ്പ്. ഇതു വഴി തെരഞ്ഞെടുപ്പ് ദിനത്തില്‍…