ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടുമാരായ രണ്ടു വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംസ്ഥാനത്ത്…

തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഏതൊക്കെ വഴികളിലൂടെയാണ് കടന്നു പോകുന്നതെന്ന കൃത്യമായ സമയ -സ്ഥല വിവരങ്ങള്‍ പോലീസ് അധികൃതരെ അറിയിക്കണം. ഒരു പ്രദേശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭരണകൂടം പ്രഖ്യാപിക്കുന്ന…

പൊതുജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഡെമോ ഹട്ടിലേക്ക് (വോട്ടിങ്ങ് പരിശീലന കേന്ദ്രം) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.…

വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കയ്യില്‍ സൗത്ത് കടപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ (ബൂത്ത് നമ്പര്‍ 159) പോളിംഗ് ഉദ്യോഗസ്ഥരും സാമഗ്രികളും ബോട്ടില്‍ എത്തും. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്താണു വലിയപറമ്പ. ഇവിടുത്തെ ഈ ബൂത്തില്‍ ആകെ…

ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച ഏതുതരം പരാതികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം. ഈ ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കുമെന്നതാണു പ്രധാന പ്രത്യേകത.…

ലോകവദനാരോഗ്യദിനത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ആരോഗ്യവകുപ്പിന്റെയും അജാനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചിന്റെയും പ്രതിഭാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഭാ ക്ലബില്‍ നടന്നു.പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍…

ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കൂടുതല്‍ പങ്കെടുപ്പിക്കാനും ഒരു വോട്ടുപോലും പാഴാകാതിരിക്കാനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള സിസ്റ്റമാറ്റിക് വോട്ടര്‍സ്…

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വനമേഖലകളോട് ചേര്‍ന്നുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശിച്ചു.  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി…

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 99 ശതമാനം വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഇലക്‌ടേഴ്‌സ്…

ലോക ടി.ബി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് പി.ടി ഉഷയോടൊപ്പം ഓടും. ക്ഷയ രോഗബോധവല്‍ക്കരണത്തിനായി കാസര്‍കോട് നടക്കുന്ന കൂട്ടയോട്ടത്തിലാണ് ഒളിമ്പ്യന്‍ പി ടി ഉഷ പങ്കെടുക്കുന്നത്. 23ന് രാവിലെ 8.30ന് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത്…