കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര പ്രിന്റേഴ്‌സിലേക്ക് കടന്നുചെന്നാല്‍ നമ്മെ വരവേല്‍ക്കുന്നത് ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ ഒരു കൂട്ടം പെണ്‍മുഖങ്ങളെയാണ്. ഉന്നത വിദ്യാഭ്യാസമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലെ വെറും സാധാരണക്കാര്‍ എന്നാല്‍ എന്തും പഠിച്ചെടുക്കാനുള്ള ഇവരുടെ ആത്മവിശ്വാസവും…
നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് ബെള്ളൂര്‍ കക്കേബട്ടിലെ ഗണേഷ് റാവിനും സുമിത്രയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. മകളുടെ കളിചിരിയും അവള്‍ പിച്ചവെയ്ക്കുന്നതും കാണാന്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഗണേഷ് റാവുവിന് ആദ്യമൊന്നും മകളിലെ ചെറിയ…
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്രയമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡയാലിസിസ് യൂണിറ്റുകള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ വൃക്കരോഗബാധിതരില്‍ ഹീമൊ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്കും ഡയാലിസിസിനുള്ള സൗകര്യം സൗജന്യമായി…
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാന്ത്വനമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം സജീവം. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2010 മുതലാണ് മൊബൈല്‍ മെഡിക്കല്‍ ടീം ആരംഭിച്ചത്. അസുഖം…
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 41,000 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്കാന് അനുവാദം നല്‍കിയിരിക്കുന്നതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മാത്രമല്ല 10,000ത്തിലധികം കോടി രൂപയുടെ…
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച ജനസമ്പര്‍ക്ക കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു…
സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന പരിപാടികളുടെ വിവിധ സംഘാടക സമിതി രൂപികരണയോഗങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ നടക്കും. ജില്ലാതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കാസര്‍കോട് സംഘാടക സമിതി രൂപികരണം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക്…
മണ്ണില്‍ പൊന്ന് വിളയിച്ച സന്തോഷത്തിലാണ് കുമ്പളപ്പളളി കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 70 സെന്റ് സ്ഥലത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിജയകരമായി ജൈവ പച്ചക്കറികൃഷി…
മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയ പുകയില ഉപഭോഗത്തിനെതിരേ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനും പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ മുന്നണിപ്പോരാളികളാക്കാനും…
പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫീസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം, പൗരന്റെ അടിസ്ഥാനവിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുണ്ടാക്കുകയും…