ദുരിതകടലില്‍ രാധയ്ക്ക് സ്വാന്തനമേകാന്‍ ജയില്‍ വകുപ്പും ലൈഫ് മിഷനും കൈകോര്‍ത്തപ്പോള്‍ രാധക്കും കുടുംബത്തിനും ലഭിച്ചത് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടം. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്ത് സ്വദേശി കുഞ്ഞമ്പുവിന്റെ ഭാര്യയാണ് രാധ. കൂലിപ്പണി എടുത്താണ് കുഞ്ഞമ്പു…

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക സ്‌കീം നടപ്പാക്കുമെന്നും മുളിയാറില്‍ എന്‍ഡോള്‍സള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍…

ആയുര്‍വേദവും യോഗയും പ്രകൃതിചികിത്സയും ഉള്‍പ്പെടുന്ന പ്രാചീന ചികിത്സാ പാരമ്പര്യത്തെ കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കി ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍…

രാജ്യത്തെ ആദ്യ ദേശീയ യോഗ- പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രത്തിന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് ശിലാസ്ഥാപനം നിര്‍വഹിച്ചു.സംസ്ഥാന ആരോഗ്യ വകുപ്പ് കെ കെ ശൈലജ ടീച്ചര്‍…

വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിതികളും പരാതികളും മാത്രമായി ഒതുങ്ങിപ്പോയിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്. മികച്ച നിലവാരം ഉറപ്പുവരുത്തുന്ന ആരോഗ്യസംരംക്ഷണവും സുരക്ഷിതത്വമാര്‍ന്ന സേവനവും രോഗീ സൗഹൃദമാര്‍ന്ന അന്തരീക്ഷവും മറ്റു സൂപ്പര്‍ സ്‌പെഷ്യാലിറ്റി…

സാക്ഷരതാ മിഷന്റെ ഹൊസ്ദുര്‍ഗ് പഠനകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ പത്താംതരം തുല്യതാപരീക്ഷ എഴുതിയ 44 പേരില്‍ ഒരാളായ നീലേശ്വരം സ്വദേശിനി രവീണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ജില്ലയിലെ പത്താംതരം തുല്യതാപരീക്ഷയെഴുതിയ ഏക ഭിന്നലിംഗക്കാരിയാണ് രവീണയെന്ന അറുപത്തിയഞ്ചുകാരി. എഴുതിയ…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ കടന്നു വരവില്‍ പ്രതിസന്ധിയിലായ മൊഗ്രാല്‍…

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി അഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന 51 സ്‌കൂളുകള്‍ക്ക് ഒരുകോടി…

വരണ്ടുണങ്ങിയ ചെങ്കല്‍ ഭൂമികളെ ഹരിതാഭമാക്കി ദക്ഷിണേന്ത്യയുടെ 'ബാംബൂ കാപിറ്റലാ'വാന്‍ കാസര്‍കോടൊരുങ്ങുന്നു. 12 നദികളും നിരവധി ജലാശയങ്ങളുമുണ്ടായിട്ടും ജീവന്റെ തുടിപ്പ് നശിച്ച ഭൂപ്രദേശങ്ങളില്‍ മുളങ്കാടുകള്‍ കൊണ്ട് ഹരിത കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയുടെ സാമൂഹിക-സാമ്പത്തിക…

ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനലാരംഭം തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുള്ള ജില്ലയില്‍ നീര്‍ത്തടസംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ജല-ജൈവ വിഭവങ്ങളെ സംരക്ഷിച്ച് പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ വിനിയോഗിക്കുന്നതിനായി…