കേരള സാമൂഹ്യസുരക്ഷാമിഷന്‍ കാസര്‍കോട് വയോമിത്രം പദ്ധതിയുടെ  പരിസ്ഥിതി വാരാചരണത്തിന്  തുടക്കമായി.  കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അണങ്കൂര്‍ കാരുണ്യ വയോജന സൗഹൃദസംഘത്തില്‍  മരത്തെ  നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.  പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്കപ്പുറം പ്ലാസ്റ്റിക് മുതലായ…

നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്നതിനു പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനം അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞു മടിക്കൈ മോഡല്‍ കോളേജ്  എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പുതുതായി ചാര്‍ജെടുത്ത എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.വീണയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തില്‍  കോളേജ് ക്യാംപസിലെ …

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ്‌മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി.എം.ഒ, ഡി.പി.എം, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യ…

ജില്ലാ പഞ്ചായത്തിന്റെയും  ജില്ലാ സാക്ഷരതാ സമിതിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പരിസരത്ത് വൃക്ഷതൈ നട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച്…

      മണ്ണുപര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മ. ‘നിസ്സര്‍ഗ’ ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം കാസര്‍കോട് കലക്ടറേറ്റ് പരിസരത്തുള്ള നിസ്സര്‍ഗയുടെ ഹരിതോദ്യാനത്തില്‍ തേന്‍ വരിക്ക പ്ലാവ് നട്ട് എഡിഎം എന്‍.ദേവീദാസ്…

കുടുംബശ്രീ ജില്ലാമിഷന്റെയും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ഗ്രാമപഞ്ചായത്തിലെ വളക്കോട് ഭവനനിര്‍മ്മാണ പരിശീലന പരിപാടി ആരംഭിച്ചു. ലൈഫ് ഗുണഭോക്താവായ ലളിത -രാജീവന്‍ ദമ്പതികള്‍ക്കുളള വീട് നിര്‍മ്മാണം ആരംഭിച്ചാണ് പരിശീലനത്തിന് തുടക്കമായത്.  എഡിഎം:എന്‍.ദേവീദാസ്,…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും ഓണ്‍ലൈന്‍ ക്യാമ്പയിന്‍  ആരംഭിച്ചു. പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും എന്ന മുദ്രാവാക്യത്തോടു കൂടിയ ചിത്രം പ്രൊഫൈയില്‍ ചിത്രമാക്കി മാറ്റിയാണ് സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, പഠിതാക്കള്‍,…

ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ജാഗ്രതാ നിര്‍ദേശം നല്‍കി. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍…

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ്…

സംസ്ഥാനത്ത്  205 വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് മാതൃകാ വില്ലേജോഫീസുകളായി മാറ്റിക്കഴിഞ്ഞതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം  150 ഓളം വില്ലേജോഫീസുകള്‍ നവീകരിച്ചുവെന്നും മന്ത്രി  പറഞ്ഞു.…