ജപ്തിനടപടികളുടെ ഭാഗമായി ആരെയും വീട്ടില്‍ നിന്നിറക്കിവിടരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുവെച്ച് നല്‍കുമ്പോള്‍ മറ്റുചിലരെ വീട്ടില്‍ നിന്നിറക്കിവിടുന്ന നടപടി ശരിയല്ല എന്നും മന്ത്രി…

സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  ജില്ലാതല സംഘാടകസമിതി ജില്ലയുടെ രൂപീകരണദിനത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വിഷയാവതരണവും  ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളിലും ടൂറിസം രംഗത്തും ജില്ലയുടെ പ്രധാന…

പീഡിത വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അനന്തപുരം വ്യവസായ പ്ലോട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനന്തപുരം വ്യവസായ പ്ലോട്ടില്‍ വൈദ്യുതിസൗകര്യം എത്രയം വേഗം…

കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറിയ 130 ഏക്കര്‍ സ്ഥലത്ത് വ്യവസായ പ്ലോട്ടുകള്‍ സംരംഭകര്‍ക്ക് കൈമാറാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ബദല്‍ വ്യവസായ നയം…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ചലച്ചിത്രമേള ബേഡകത്ത് ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ജെ ആന്റണിയുടെ 'നിര്‍മാല്യം'…

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ പ്രോമോ വീഡിയോ ഇപ്പോള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷത്തോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നടക്കുന്ന പ്രദര്‍ശന മേളയിലെ ഐ ടി ഡിപ്പാര്‍ട്മെന്റ് സ്റ്റാളിലാണ് ഈ നവീന…

സപ്തഭാഷാ സംഗമഭൂമി സമീപകാലത്തായി അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്ന പ്രദര്‍ശനമേളയില്‍ വന്‍ ജനപങ്കാളിത്തം. സര്‍ക്കാര്‍ സംബന്ധമായ എന്തു സേവനവും ലഭിക്കുമെന്നതും എല്ലാ വിവരങ്ങള്‍ അറിയാമെന്നതും സ്്റ്റാളുകളുടെ വൈവിധ്യവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട്് അനുബന്ധിച്ച്…

പെണ്‍കുട്ടികളെ നിങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരുടെ ശല്ല്യമുണ്ടോ...? അങ്ങനെ ഉണ്ടെങ്കില്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നുണ്ടോ...? കഴിഞ്ഞില്ലെങ്കില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന കാസര്‍കോട് പെരുമ പ്രദര്‍ശന മേളയിലെ കേരള പോലീസിന്റെ സ്റ്റാളിലെത്തും. എന്തും നേരിടാന്‍…

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ഉത്പന്ന പ്രദര്‍ശന വിപണന കലാ സാംസ്‌കാരിക മേളയില്‍ എടിഎം കാര്‍ഡുമായി എത്തിയാല്‍ മേള ആസ്വദിക്കുന്നതിനൊപ്പം കറന്റ് ബില്ല്…

* മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ സമിതികളും ഹെല്‍പ്പ്‌ലൈനും തുടങ്ങി നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക്  വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.…