കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 24 ന് രാവിലെ ഒമ്പത്…

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍  സംയുക്തമായി  നടപ്പിലാക്കുന്ന  ആര്‍.എസ്.ബി.വൈ ചിസ് പദ്ധതി സ്മാര്‍ട്ട്  കാര്‍ഡ്  വിതരണവും പുതുക്കലും വിവിധ കേന്ദ്രങ്ങളില്‍ ഇന്നു (19) മുതല്‍ നടക്കും. ജില്ലയിലെ  ഏതു പഞ്ചായത്തിലുള്ളവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ എത്തി സ്മാര്‍ട്ട് കാര്‍ഡ്…

പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം മധൂര്‍ ഗ്രാമപഞ്ചായത്ത്    2018-19 വര്‍ഷത്തില്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന താഴെ പറയുന്ന പദ്ധതികള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. നെല്‍ കൃഷിക്ക് വിത്ത് കൂലിച്ചെലവ്, തെങ്ങുകൃഷിക്ക് ജൈവവളവിതരണം, തെങ്ങുകൃഷിക്ക് ജൈവവളവിതരണം,  കവുങ്ങ്കൃഷിക്ക്…

ജില്ലയില്‍ ഡെങ്കിപനി ബാധിച്ച് മരണം സംഭവിക്കുകയും പലഭാഗങ്ങളിലും പനി ബാധിച്ച് ചികിത്സയ്ക്കായി രോഗികള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഡെങ്കിമരണം ഉണ്ടായ മാലോത്ത് ഈ മാസം 19…

കാസർഗോഡ്:  മടിക്കൈ ഗ്രാമപഞ്ചായത്തിന്റേറയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മൊബൈല്‍ അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന അദാലത്ത്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത്…

ജില്ലാ പോലീസ് ആസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കുന്ന ട്രെയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനം  ജില്ലാ പോലീസ് മേധാവി  കെ.ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ  ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 ഒരാഴ്ച്ചക്കകം കാസർഗോഡ് ജില്ലയില്‍ കൊതുകു നിര്‍മാര്‍ജനം സാധ്യമാക്കണമെന്നും ഇതിനായി വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വരുന്നത് മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. …

  അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കു ദേശീയ പാത സ്ഥലം ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റവന്യു വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരെ ആവശ്യമുണ്ട്. അപേക്ഷകന്‍  തഹസില്‍ദാര്‍  ഡെപ്യൂട്ടി…

അനുദിനം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ചരിത്ര  രേഖകള്‍ അടുത്ത തലമുറയ്ക്കുള്ള അനുഭവ പാഠങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്നുനടത്തിുന്ന ചരിത്ര രേഖാ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം…

ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ് ഉദ്ഘാടനം ജില്ലാ പോലീസ് കെ. ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍…