ഒരാഴ്ച്ചക്കകം കാസർഗോഡ് ജില്ലയില്‍ കൊതുകു നിര്‍മാര്‍ജനം സാധ്യമാക്കണമെന്നും ഇതിനായി വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വരുന്നത് മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. …
അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കു ദേശീയ പാത സ്ഥലം ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റവന്യു വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരെ ആവശ്യമുണ്ട്. അപേക്ഷകന്‍ തഹസില്‍ദാര്‍ ഡെപ്യൂട്ടി…
അനുദിനം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ചരിത്ര രേഖകള്‍ അടുത്ത തലമുറയ്ക്കുള്ള അനുഭവ പാഠങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്നുനടത്തിുന്ന ചരിത്ര രേഖാ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം…
ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ് ഉദ്ഘാടനം ജില്ലാ പോലീസ് കെ. ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍…
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ഈ മാസം 24 ന് രാവിലെ ഒമ്പത് മുതല്‍…
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍…
കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം…
പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ വനിതാ കമ്മീഷന്‍ സെമിനാറും ഗാന്ധിഭവന്‍ ലൗ ആന്റ് കെയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
പ്രാദേശിക ഡിസ്പന്‍സറികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാത്തരം ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ…
സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങുകയാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളുടെ മികവ് തിരിച്ചറിഞ്ഞ് അഡ്മിഷനുവേണ്ടി രക്ഷിതാക്കള്‍ രാത്രി പോലും കാത്തുനില്‍ക്കുന്ന അവസ്ഥയാണെന്നും സ്പീക്കര്‍ പറഞ്ഞു. പൊയിനാച്ചി…