ഗവ.ഐ.ടി.ഐ.കയ്യൂര്‍ 2014 ആഗസ്റ്റ് മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം (www.ncvtmis.gov.in Complaint Tool Grievance Log Grievance.) ഉപയോഗപ്പെടുത്താം. ഫോണ്‍…

ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമാവുന്നതിനെതിരെ ചെറുത്തുനില്‍ക്കാന്‍ പൊതുജനവും പോലീസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന. ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ക് പ്രസിഡന്റ്…

ഐ.എ.എസിലും ഐ.പി.എസിലും ഉന്നത വിജയം നേടിയവരെ നേരില്‍ കണ്ട ആകാംക്ഷയിലും അവര്‍ പകര്‍ന്ന് നല്‍കിയ അറിവിന്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുംബഡാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളില്‍ അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍…

ഡിസംബര്‍ 26 മുതല്‍ 30 വരെ ഗോവയില്‍ നടന്ന യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവവിദ്യ, വെങ്കല മെഡല്‍ നേടിയ അമേയ സതീശന്‍, മാധവ്മധു എന്നിവരെ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.…

കാസര്‍കോട് സ്പഷ്യല്‍ തഹസില്‍ദാറുടെ (എല്‍.എ എന്‍എച്ച്) കാര്യാലയത്തിലേക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും.

ഇരിയണ്ണി ജി.വി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എ (ഗണിതം) തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന്…

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മൂന്നുമാസത്തെ സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. കാസര്‍കോട് വിദ്യാനഗറിലുള്ള ഗവഐ.ടി.ഐയിലാണ് പരിശീലനം. പരിശീലനകാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപെന്‍ഡ് നല്‍കും. താല്പര്യമുള്ളവര്‍ ജാതി, വരുമാനം ,വയസ്സ്,…

സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സി.കളില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍/ ബിഎഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. യോഗ്യരായവര്‍…