മുറ്റത്തുണ്ട് ഓണപ്പൂക്കളവും ഊഞ്ഞാലാടി രസിക്കുന്ന കുട്ടികളും. രണ്ടു പായസം ഉള്‍പ്പടെ ഇലയിട്ട് വിഭവസമൃദ്ധമായ സദ്യ. തിരുവോണ ദിനത്തില്‍ ഓച്ചിറ സര്‍ക്കാര്‍  ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കടന്ന് വന്ന ഒരാളിനും അത് ഒരു ദുരിതാശ്വാസ ക്യാമ്പാണെന്ന തോന്നലുണ്ടായില്ല.…

 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകള്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ സഹായഹസ്തം. ചെങ്ങന്നൂരില്‍ വീടുകളുടെ ശുചീകരണ ജോലികളില്‍ പങ്കാളികളായ കോര്‍പ്പറേഷന്‍ സംഘം കുട്ടനാട്ടിലെയും കോട്ടയത്തെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. മേയര്‍…

കൊല്ലം: ജില്ലയിലെ ഹൈഡ്രോഗ്രാഫിക് സര്‍വെ ഉദ്യോഗസ്ഥര്‍ പ്രളയജലത്തില്‍ നിന്ന് രക്ഷിച്ചത് 648 പേരെയാണ്. ഇവരില്‍ 19 ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ബോയകള്‍ എന്നിവ സഹിതമാണ് സംഘം പത്തനംതിട്ടയിലെ ദുരന്തമേഖലയില്‍…

പ്രളയദുരിതം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരുകയാണ് സ്വകാര്യ മേഖലയിലുള്ളവരും. അതിജീവനത്തിന്റെ നാളുകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പിന്തുണ. ഒരു പ്രദേശത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഒന്നാകെ ദുരിതബാധിതരെ സഹായിക്കാനെടുത്ത വ്യത്യസ്തമായ മാര്‍ഗം ശ്രദ്ധേയമായി.…

രാപകല്‍ വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ ടി.എം. വര്‍ഗീസ് ഹാളിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ സന്നദ്ധ സേവനം നടത്തിയ വോളണ്ടിയര്‍മാരെയും ജീവനക്കാരെയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അഭിനന്ദിച്ചു. വലിയ ഒരു പ്രളയക്കെടുതിയുടെ നടുവിലും…

ജില്ലയിലെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണം നാലു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത്…

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ  നടപടി സ്വീകരിക്കും തെന്മല ഡാം തുറക്കുന്നതിനാല്‍ ഓഗസ്റ്റ് 17ന് രാത്രിയോടെ അഷ്ടമുടി കായല്‍ കരകവിയുമെന്നും ആളുകള്‍ വീടൊഴിഞ്ഞു പോകണമെന്നും കൊല്ലം ജില്ലാ കളക്ടറുടെ പേരില്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍…

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശനം നടത്തി. ചെറിയേല, വെട്ടിലത്താഴം, പുത്തൂര്‍, കരിമ്പിന്‍പുഴ എന്നിവിടങ്ങളിലും ആദിച്ചനല്ലൂര്‍, കൊട്ടാരക്കര മേഖലയിലെ വിവിധ ക്യാമ്പുകളിലുമാണ് മന്ത്രി എത്തിയത്. ദുരിതാശ്വാസ സമാഹരണ…

151 വള്ളങ്ങള്‍ പത്തനംതിട്ടയില്‍ നാടാകെ അനുഭവിക്കുന്ന ദുരിതത്തിന് തൊഴില്‍ പോലും മാറ്റിവച്ച് സഹായത്തിന്റെ സമാനതകളില്ലാത്ത മാതൃക തീര്‍ക്കുകയാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കും പത്തനംതിട്ട ജില്ലയിലേക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും 151 മത്സ്യബന്ധന…

പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഏകോപനത്തോടെയുള്ള  രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. കൊല്ലം ജില്ലയ്‌ക്കൊപ്പം പത്തനംതിട്ടയിലേക്കും സഹായമെത്തിക്കുന്ന ഏകോപിത പ്രവര്‍ത്തനങ്ങള്‍…