കൊല്ലം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലും അയല്‍ ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച കൊല്ലത്തെ വോളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ചടയമംഗലം ജഡായു എര്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ.…

കൊല്ലം: പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മനസ്സറിഞ്ഞ് സഹായം നല്‍കുകയാണ് പൊതുജനം. ജില്ലാതല ധനസമാഹരണ പരിപാടിയായ കനിവോടെ കൊല്ലത്തിന്റെ ഭാഗമായ കൊട്ടാരക്കരയിലെ പ്രാദേശിക സമാഹണയജ്ഞത്തില്‍  ഭൂമിദാനത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയായിരുന്നു രണ്ടു സുമനസ്സുകള്‍.…

നവകേരളത്തിന്റെ സൃഷ്ടിക്കായി ഒന്നിച്ചു നില്‍ക്കാമെന്ന സന്ദേശവുമായി 'കനിവോടെ കൊല്ലം' നാടകയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ജില്ലാതല ധനസമാഹരണം നടന്ന കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടകയാത്ര ഉദ്ഘാടനം…

ഗൃഹപ്രവേശച്ചടങ്ങില്‍ സംഭാവന നല്‍കിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പങ്കാളികളായി. ഓച്ചിറ ഐഷ ഗോള്‍ഡ് പാലസ് ഉടമ എന്‍.ഇ. സലാമാണ് ഗൃഹപ്രവേശത്തിന് ലഭിച്ച പത്തു ലക്ഷം രൂപ  നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ യജ്ഞത്തിനുവേണ്ടി നീക്കിവച്ചത്.…

ആദ്യദിനം സമാഹരിച്ചത്  6.25 കോടി രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം - കനിവോടെ കൊല്ലത്തിന് ആവേശകരമായ ജനപിന്തുണയോടെ തുടക്കം. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ    നേതൃത്വത്തില്‍…

പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗണ്‍ കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയ വാഹനത്തിന്റെ യാത്ര കളക്‌ട്രേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ്…

പ്രളയത്തെത്തുടര്‍ന്ന് പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍  സ്വകാര്യ ആശുപത്രികളില്‍ കണ്ടെത്തുന്ന പകര്‍ച്ചരോഗങ്ങളുടെ വിവരങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദ്ദേശിച്ചു. ആശ്രാമം ഐ.എം.എ ഹാളില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കായി ആരോഗ്യവകുപ്പ് ഇന്ത്യന്‍…

സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചെങ്ങന്നൂരിന്റെ പോരാട്ടത്തില്‍ സജീവ പങ്കാളികളായി കൊല്ലം കോര്‍പ്പറേഷനും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും ഉള്‍പ്പെടെ 150ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ(ഓഗസ്റ്റ് 26) തിരുവന്‍വണ്ടൂര്‍, കല്ലിശേരി…

കടല്‍ കണ്ടിട്ടുണ്ടെങ്കിലും വഴികളെല്ലാം കടലുപോലെയാകുന്നത് ആദ്യമാണെന്ന് ഓര്‍ത്തെടുത്തു രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് തിരുവല്ലയ്ക്കടുത്ത് കടപ്രയിലെത്തിയ ജെയ്‌സണ്‍. മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി വാടിയില്‍ നടത്തിയ ചടങ്ങിലാണ് തീര്‍ത്തും ദുഷ്‌കരമായ സാഹചര്യത്തില്‍ ആയിരങ്ങളെ രക്ഷിക്കാനായ നിമിഷങ്ങള്‍ അദ്ദേഹം പങ്കിട്ടത്.…

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മത്സ്യത്തൊഴിലാളികളെ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്ന് ആദരിച്ചു. വാടി കടപ്പുറത്ത് നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.…