ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ (ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍) ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക. DAK ADALAT QUARTER ENDING DEC 2025 തലക്കെട്ടോടെ പരാതികള്‍…

കോട്ടമുക്ക് ബിഎസ്എസ് ജില്ലാ കേന്ദ്രത്തില്‍   വിവിധ  തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.  കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ്…

തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ അവസാനവട്ട തയ്യാറെടുപ്പുകളും കുറ്റമറ്റനിലയിലെന്ന് സ്ഥിരീകരിക്കാന്‍ എ.ഡി.എം. ജി. നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരമുള്ള സംവിധാനങ്ങളെല്ലാം സുസജ്ജമാണെന്ന് എ.ഡി.എം വ്യക്തമാക്കി.…

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന്  കൊല്ലം ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച 1500 ലധികം ബോര്‍ഡുകള്‍ പരാതിയെതുടര്‍ന്ന് നീക്കംചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയോഗത്തില്‍ അധ്യക്ഷത…

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍…

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായതായി കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. സിവില്‍സ്റ്റേഷനിലെ ഐ.ടി ഹാളില്‍ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധകാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അര്‍ഹരായവരെ…

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേര്‍ന്ന് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് കൈപുസ്തകം ‘തദ്ദേശ ജാലകം' പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്…

കൊല്ലം ജില്ലാ സായുധസേന പതാക ദിനാചരണം, പതാക വിതരണ ഉദ്ഘാടനവും പതാകദിന നിധി സമാഹരണവും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ഡിസംബര്‍ ഏഴിനാണ് സായുധസേന പതാകദിനം. പതാകകളുടെ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ട് വിമുക്തഭടന്മാര്‍ക്കും…

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായ സംശയനിവാരണം, ബോധവത്കരണം ലക്ഷ്യമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ മണൽശിൽപം. എന്യൂമറേഷൻ ഫോം, ഇലക്ടറൽ റോൾ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എന്നിവയുടെ…