കോട്ടയം: ജില്ലയില്‍ 147 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 456 പേര്‍ രോഗമുക്തരായി. 2437 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 59 പുരുഷന്‍മാരും 64 സ്ത്രീകളും 24…

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും വിവിധ പദ്ധതികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് കാർഷിക വായ്പ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 16ന് മെഗാ ക്യാമ്പ് സംഘടിപ്പിക്കും. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന്…

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്തലത്തിൽ രാത്രി കാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള തൊഴിൽരഹിതരായവർക്കാണ് അവസരം.…

കേരളത്തിലാദ്യം കോട്ടയത്ത് കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ ചികിത്സാ…

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ പിറയാർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ പുതിയ ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമിക്കുന്നു. എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ…

ലോക ഭിന്നശേഷി ദിനം ആചരിച്ചു കോട്ടയം: ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വിദ്യാഭ്യാസവും പ്രോത്സാഹനവും നൽകി മുഖ്യധാരയിലേക്കെത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. സാമൂഹിക നീതി…

കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റിൽ സ്‌നേഹദീപം തെളിയിച്ചു. ചെരാത് തെളിയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിച്ച സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അഞ്ചുദിവസമായി സംഘടിപ്പിച്ച വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക…

വടവാതൂർ ജവഹർ നവോദയ വിദ്യാലത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. www.navodaya.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സർപ്പിക്കണം

- രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനം കോട്ടയം: ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…