കോട്ടയം:രാമപുരം പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മാണം പൂത്തീകരിച്ച ഏഴാച്ചേരി കച്ചിറമറ്റം കുടിവെള്ള പദ്ധതി നാളെ ( ഒക്ടോബർ 24ന് ) നാടിന് സമർപ്പിക്കും. . ഇരുപതോളം കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കുക. കിണർ…
കോട്ടയം: കനത്ത കാറ്റും മഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയിൽ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നഷ്ടം. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ , മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന…
മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു കോട്ടയം: മഴക്കെടുതിയില്‍ ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.…
കോട്ടയം: ജില്ലയില്‍ 731 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 723 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ട് പേര്‍ രോഗബാധിതരായി. 491 പേര്‍ രോഗമുക്തരായി. 5008 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…
അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബർ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫീസുകൾക്കും…
കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി വിവിധ സാധനങ്ങളടക്കമുള്ള സഹായങ്ങൾ നൽകാം. ബ്രഷ്, പേസ്റ്റ്, വാഷിംഗ് സോപ്പ്, ടോയ്‌ലറ്റ് സോപ്പ്, സാനിറ്ററി നാപ്കിൻ, മാസ്‌ക്, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ബെഡ് ഷീറ്റ്,…
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ടിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2019ലെ വിദഗ്ധ സമിതി റിപ്പോർട്ടിലും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള…
കോട്ടയം: ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ ഒഴിവുള്ള വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷൻ ഒക്‌ടോബർ 21, 22 തീയതികളിൽ നടത്തുന്നു. സംസ്ഥാനതല റാങ്ക് പട്ടികയിൽ പേരുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിൽ റാങ്ക് അടിസ്ഥാനത്തിൽ…
കോട്ടയം: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം കൊണ്ട് സംഭവിച്ചത് 40.95 ലക്ഷം രൂപയുടെ നഷ്ടം. വളർത്തുമൃഗപരിപാലത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർക്ക് കഴിഞ്ഞ 16 മുതൽ 18 വരെയുള്ള…
കോട്ടയം: ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 47 ആയി. 721 കുടുംബങ്ങളിലായി 2641 അംഗങ്ങളാണുള്ളത്. 1075 പുരുഷന്മാരും 1160 സ്ത്രീകളും 406 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 20 ഉം കോട്ടയത്ത് 14 ഉം ചങ്ങനാശേരിയിൽ ഒൻപതും…