കോട്ടയം: യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് അവാർഡുകൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിതരണം ചെയ്തു. കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തിൽ നടത്തിയ സ്വച്ഛ് ഭാരത് സമ്മർ…

കോട്ടയം: ഗാന്ധി ജയന്തി വാരാഘോഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി. സ്‌കൂൾ വിദ്യാർഥികൾക്കായി പ്രച്ഛന്നവേഷ മത്സരവും ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വായനാനുഭവ വിവരണ മത്സരവും സംഘടിപ്പിക്കുന്നു. പ്രച്ഛന്ന വേഷമത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ…

കോട്ടയം: തപാൽ വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് ഒക്ടോബർ 21ന് ഡാക്ക് അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികളും നിർദേശങ്ങളും ഒക്ടോബർ എട്ടിനകം നൽകണമെന്ന് കോട്ടയം ഡിവിഷൻ സീനിയർ…

കോട്ടയം: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ പൗരാവകാശ രേഖ തയാറാക്കി ഈ മാസം എല്ലാ വീടുകളിലും എത്തിക്കാനൊരുങ്ങുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. 136 പേജുള്ള പുസ്തകത്തിൽ എഴുപതിലധികം സേവനങ്ങളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി…

കോട്ടയം: ജില്ലയിൽ 591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 578 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1094 പേർ രോഗമുക്തരായി. 4583 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം: ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജിലെ പാറമ്പുഴ ഡിപ്പോ ഉൾക്കൊള്ളുന്ന 3.75 ഹെക്ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമായതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പെരുമ്പായിക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 25,…

- സിവേജ് ബാർജ്ജ് ഓടിത്തുടങ്ങി - ഹൗസ്‌ബോട്ടിൽനിന്ന് മാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട്…

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിലൂടെയേ മാനവരാശിക്ക് നിലനിൽപ്പുള്ളൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദേശാടനപക്ഷികളുടെ സംരക്ഷണവും…

- വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമ്മിഷനംഗം ഇ.എം. രാധയും വീട്ടിലെത്തി കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ കോട്ടയം തലയോലപ്പറമ്പ് കുറുന്തറയിൽ നിതിന മോളുടെ അമ്മ ബിന്ദുവിനെ…

കോട്ടയം: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സഹപാഠി കൊലപ്പെടുത്തിയ തലയോലപ്പറമ്പ് കുറുന്തറയിൽ നിതിന മോളുടെ അമ്മ ബിന്ദുവിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്…