സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമൊക്കെയുള്ള സൗകര്യങ്ങളോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷൻ ഇനി ഐഫോണിലും…
കെല്‍ട്രോണ്‍ കോട്ടയം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍…
വിഷു, ഈസ്റ്റർ, റംസാൻ ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡിൻ്റെ ഖാദി മേളയ്ക്ക് തുടക്കമായി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം സി.കെ ശശിധരൻ മേള ഉദ്ഘാടനം ചെയ്തു.…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സുഭിക്ഷകേരളം, ശുചിത്വകേരളം…
ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐ.യിൽ ഇൻസ്ട്രക്ടർ (സർവേയർ ട്രേഡ്) തസ്തിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് നാളെ ( ഏപ്രിൽ 7 ) രാവിലെ 10.30 ന് അഭിമുഖം നടത്തും. സർവേ എൻജിനീയറിംഗ്/സിവിൽ എൻജിനീയറിംഗിൽ ബി.ടെക്കും ഒരു…
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം സാക്ഷരത നൽകുന്നതിന് വിജയപുരം ഗ്രാമപഞ്ചായത്തിൽ ചങ്ങാതി പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനുള്ള സർവേ ഏപ്രിൽ 10ന് ആരംഭിക്കും. കോട്ടയം മൗണ്ട് കാർമൽ ബി.എഡ് കോളജിലെ വിദ്യാർഥികൾ,…
കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 20 പേര്‍ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ട് കുട്ടിയും…
കെൽട്രോൺ വഴുതക്കാട് നോളജ് സെന്ററിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, വെബ് ഡിസൈൻ ആന്റ്…
വിഷു. ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്/തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ അറിയിച്ചു.…
എൽ ബി എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന നാല് മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എസ്.…
