-ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കാൻ ശ്രമം: മന്ത്രി വി.എൻ. വാസവൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു മാസത്തിനുള്ളിൽ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ…

കോട്ടയം: ജില്ലയിൽ 768 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 726 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 42 പേർ രോഗബാധിതരായി. 1234 പേർ…

ജില്ലയിൽ 11 വകുപ്പുകൾ സംസ്ഥാന ആവിഷ്‌കൃത പദ്ധതികൾക്കായി പ്ലാൻ ഫണ്ടിലൂടെ ലഭിച്ച 100 ശതമാനം തുകയും ചെലവഴിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഓൺലൈനായി നടന്ന ജില്ലാ വികസന സമിതിയോഗത്തിൽ അധ്യക്ഷത…

ആദ്യഘട്ടത്തിൽ 850 വീടുകളിൽ കുടിവെള്ളം  കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 850 വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഞായറാഴ്ച ( സെപ്റ്റംബർ 26) തുടക്കമാകും. രാവിലെ 10ന് ഗ്രാമ പഞ്ചായത്ത്…

കോട്ടയം: ജില്ലയിൽ 1117 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1072 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. 1605 പേർ രോഗമുക്തരായി. പുതുതായി 6049 പരിശോധനഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം: ജില്ലയിൽ 1367 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1357 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1216 പേർ രോഗമുക്തരായി. പുതുതായി 7339 പരിശോധന ഫലങ്ങളാണ്…

വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു കോട്ടയം: വനാതിർത്തികളോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം തീർക്കാൻ സ്ഥാപിക്കുന്ന വേലികളും(ഫെൻസിങ്) മറ്റും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി…

- സർസദ് ആദർശ് ഗ്രാമ യോജനയ്ക്ക് പ്രത്യേക ഫണ്ട് വേണമെന്ന് എം.പി. കോട്ടയം: ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നേരിട്ടു വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ദേശീയതല നിരീക്ഷണ സംഘം ജില്ലയിലെത്തി. ജി. മോഹനൻ നായർ,…

കോട്ടയം: ആർദ്രം മിഷന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയിൽ 82.13 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കും. കിഫ്ബിവഴി ആദ്യഘട്ടത്തിൽ 67.96 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ…

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യവകുപ്പു…