കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ഭാഗമായി പ്രമുഖവ്യക്തികൾ സ്‌കൂൾ-കോളജ് വിദ്യാർഥികളുമായി ഓൺലൈനിൽ സംവദിക്കുന്ന പരിപാടി ചൊവ്വാഴ്ച(ഒക്‌ടോബർ 12) ആരംഭിക്കും. ഉച്ചകഴിഞ്ഞ്…

കോട്ടയം: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് എത്തിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ്…

കോട്ടയം: ജില്ലയിൽ 906 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 894 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 913 പേർ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…

നിർമാണം അവസാനഘട്ടത്തിൽ കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറ ക്ഷീരോത്പാദക സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് സ്ഥലത്ത് എം.പി ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ച് 1000…

കോട്ടയം: അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ചു നീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയയ്ക്കായുള്ള മേഖലാതല പരിശീലനം ആരംഭിച്ചു. പാലാ ഓശാനാ മൗണ്ടിൽ ദ്വിദിന…

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി 1.9 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 7500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കുന്നത്.…

കോട്ടയം: ജില്ലയിൽ 735 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 731 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. 1011 പേർ രോഗമുക്തരായി. 5124 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഹരിതചട്ടം പാലിച്ചു നടത്താൻ ക്രമീകരണങ്ങളായി. ക്ഷേത്ര പരിസരത്ത് ഫ്‌ളക്‌സ് പൂർണമായും നിരോധിച്ചു. ഹരിത ചട്ടം ഉറപ്പാക്കുന്നതിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. ഹരിതകർമ…

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂളിലെത്തുന്ന കുരുന്നുകൾക്ക് ഗംഭീര വരവേൽപു നൽകാനൊരുങ്ങുകയാണ് എറികാട് സർക്കാർ യു.പി. സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിലെ എല്ലാ കുട്ടിയുടെയും ഫോട്ടോ ഉൾപ്പെടുത്തിയ ജന്മദിന കലണ്ടർ ഒരുക്കിയാണ് അധ്യാപകൻ വിദ്യാർഥികളെ…

കോട്ടയം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ പൂവന്തുരുത്ത്…