സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 23) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി…

കോട്ടയം: ജില്ലയിൽ 1545 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1531 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേർ രോഗബാധിതരായി. 1667 പേർ…

കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇൻറർവ്യൂവും പരിശോധനയും സെപ്റ്റംബർ 28,29 തീയതികളിൽ രാവിലെ 11ന് നടക്കും. ജൂലൈ ഒൻപതിലെ വാർത്താക്കുറിപ്പ് പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത…

കൊല്ലം- തേനി ദേശീയപാത 183ൽ ളായിക്കാട് മുതൽ കോട്ടയം ഐഡ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ അനധികൃത കൈയേറ്റങ്ങൾ സെപ്റ്റംബർ 26 മുതൽ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 26നകം…

മാറുന്ന തൊഴിൽ സാഹചര്യത്തിൽ മെച്ചപ്പെട്ട തൊഴിൽ നേടുന്നതിന് ഉദ്യോഗാർഥികളെ സജ്ജമാക്കാനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ് ) പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 15 കോടി…

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്തലത്തിൽ രാത്രി കാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള തൊഴിൽരഹിതരായവർക്കാണ് അവസരം.…

ജില്ലയിൽ 18 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്തംബർ 20, 21 തീയതികളിൽ കൂടി കേന്ദ്രങ്ങളിൽ നേരിട്ടെത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. സെപ്റ്റംബർ 16,…

കോട്ടയം: ജില്ലയിൽ 1013 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 990 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന്് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേർ രോഗബാധിതരായി. 1145 പേർ…

കോട്ടയം: ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് 2018-19 സാമ്പത്തിക വർഷം ഏർപ്പെടുത്തിയ ആർദ്രകേരളം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാനതലത്തിൽ നഗരസഭ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വൈക്കം നഗരസഭയ്ക്ക് മൂന്നു…

വെളിയന്നൂർ ആദ്യ സമ്പൂർണ ക്ഷീരകർഷക ക്ഷേമനിധി അംഗത്വ പഞ്ചായത്ത് കോട്ടയം: കാലിത്തീറ്റ നിർമിക്കുന്നതിനുള്ള ചേരുവകൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെളിയന്നൂരിനെ സംസ്ഥാനത്തെ ആദ്യ…