കോട്ടയം: സെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷൻ കർഷകർക്കായി ഏകദിന പരിശീലന - ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഉദ്ഘാടനം ചെയ്തു. വെയർ…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 % കോട്ടയം: ജില്ലയിൽ 1431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1391 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്…

- ആരോഗ്യസ്ഥാപനങ്ങൾ നാടിനു സമർപ്പിച്ചു കോട്ടയം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ഗുണമേന്മ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ രംഗത്ത് നടപ്പാക്കുന്നതെന്ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ…

- പ്രഖ്യാപനം  മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും - പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകരും ക്ഷേമനിധിയിൽ കോട്ടയം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗത്വം നൽകി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ക്ഷീരകർഷക ക്ഷേമനിധി അംഗത്വ ഗ്രാമപഞ്ചായത്തായി…

കോട്ടയം: ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യ തോട്ടം ആരംഭിച്ചു. പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, നീണ്ടൂർ ആയുർവേദ ഡിസ്‌പെൻസറികളിലും മൂന്നിലവ്, മാന്നാനം ഹോമിയോ…

കോട്ടയം: അതിരമ്പുഴ പഞ്ചായത്തിലെ ശ്രീകണ്ഠമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഓഫീസില്‍ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക്ക് മില്‍ക്ക് അനലൈസറിന്റെ ഉദ്ഘാടനവും മില്‍മയില്‍ നിന്നും കര്‍ഷകര്‍ക്ക് ആദ്യമായി ലഭിച്ച പാല്‍ വിലയുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ബിജു…

കോട്ടയം: ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 25 രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ചേരും . ഗൂഗിള്‍ മീറ്റ് വഴി ചേരുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍,…

കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍…

കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18 ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ…

- പ്ലാസ്റ്റിക്കിനു പുറമേ ഇ-മാലിന്യമടക്കം ശേഖരിക്കുന്നു - ഈമാസം പഴയ ചെരുപ്പും ബാഗും ശേഖരിക്കും കോട്ടയം: ജില്ലയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് കലണ്ടർ തയാറായി. കലണ്ടർ പ്രകാരം നിലവിൽ ശേഖരിക്കുന്ന…