കോട്ടയം: വിദ്യാര്‍ഥികളെ വൈജ്ഞാനിക ലോകത്തേക്ക് നയിക്കാൻ അക്ഷരം മ്യൂസിയത്തിനാകുമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡരികിലുള്ള ഇന്ത്യാപ്രസിൻ്റെ നാലേക്കര്‍ സ്ഥലത്ത് 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന അക്ഷരം…
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടൂൾ ആന്റ് ഡൈ മേക്കർ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ ഡിപ്ലോമയും…
കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി. സബ്സ്റ്റേഷനിൽ ആധുനീക രീതിയിൽ…
- ഉദ്ഘാടനം വൈദ്യുതി മന്ത്രി നിർഹിക്കും കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് വൈദ്യുതി വകുപ്പ്…
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി. ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും/ ടൂൾ ആൻഡ് ഡൈ…
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ ഫെബ്രുവരി 24ന് സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ രണ്ടുവരെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ പുതിയ പരാതികൾ പരിഗണിക്കും. ഉച്ചകഴിഞ്ഞ്…
കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി പുതുതായി നിർമിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 (വെള്ളി) ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഇതോടനുബന്ധിച്ച്…
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെയും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറെയും വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരു അംഗത്തെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിലക്ക് ഏർപ്പെടുത്തി.…
കളക്ടേഴ്‌സ് @ സ്‌കൂളും ഷീപാഡ് പദ്ധതിയും മുഴുവൻ സ്‌കൂളുകളിലും പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾക്ക് തുടക്കമിടുന്നു. വിദ്യാർഥികളിൽ മാലിന്യ സംസ്‌ക്കരണ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച കളക്ടേഴ്‌സ്…
കല്ലറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കളമ്പുകാട് തോടിന്റെ സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 102 മീറ്റർ…
