കല്ലറയെ നെല്ലറയാക്കുവാനുളള സര്‍ക്കാരിന്റെ ഉദ്യമം ഫലം കണ്ടുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കല്ലറ ഗ്രാമപഞ്ചായത്ത് തരിശുനില നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാലിക്കരി-ചേനക്കാല പാടശേഖരത്തിലെ കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
മതസൗഹാര്‍ദ്ദം തടസ്സപ്പെടാതെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് പോലീസിന് ഈ നിര്‍ദ്ദേശം…
വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ജില്ലയില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍…
ലാറി ബേക്കര്‍ പാരമ്പര്യ നിര്‍മ്മാണ സമ്പ്രദായങ്ങളെ ആധുനികവത്ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്പിയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജ•ശതാബ്ദി ആഘോഷ ചടങ്ങില്‍…
കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര നഗരവികസന പദ്ധതികളാണ് ഇനി ആവശ്യമെന്ന് ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഭാഗമായി കോട്ടത്ത് നടന്ന തണ്ണീര്‍ത്തട-സുസ്ഥിര നഗരവികസന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള നഗരവികസനമാണ് ആവശ്യം. കോട്ടയം…
ജില്ലയിൽ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസർവേ പൂർത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ റീ സർവ്വെ റിക്കാർഡുകൾ പ്രാബല്യത്തിലായി. ഇൻഡ്യൻ ജിപിഎസ് സംവിധാനമായ WGS 84 സിസ്റ്റത്തിൽ പൂർത്തികരിച്ച റീസർവേയുടെ റെക്കോർഡുകൾ ജില്ലാ കളക്ടർ…
വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 14 രാവിലെ 10ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ജനങ്ങൾക്ക് ഭരണ നടപടികളിൽ ഫലപ്രദമായി ഇടപെടാനും അവരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനും കഴിയണമെങ്കിൽ ഭരണനിർവഹണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ക്ഷീരവികസന-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഔദ്യോഗിക ഭാഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാവബോധ…
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജനപങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു.…
ആരോഗ്യ വകുപ്പും കുടുംബശ്രീയും അങ്കണവാടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കുഷ്ഠരോഗ ബോധവത്ക്കരണം ശക്തമാക്കുവാന്‍ കഴിയുമെന്നും പ്രാരംഭത്തിലെ ചികിത്സ ഉറപ്പാക്കി 2020ഓടെ രോഗം നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി…