ദേശീയപാത 766 ൽ പടനിലത്ത് റോഡിന്റെ ഉപരിതലം ഉയർത്തുന്ന പ്രവൃത്തിയുടെ ഭാഗമായി കല്ലുങ്കിന്റെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ഭാഗത്ത് നിന്ന്…

തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായുള്ള 'ഉയരും ഞാൻ നാടാകെ' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ തുടർപഠനം ഉറപ്പാക്കാൻ ആരംഭിച്ച വീട്ടിലൊരു വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരയ…

നാഷണല്‍ ലോക് അദാലത്ത് : ജില്ലാ കോടതിയില്‍ അദാലത്ത് നടക്കും കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും…

വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീന്തൽ പരിശീലനം നൽകുന്നത്. ശനി,ഞായർ ദിവസങ്ങളിലായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളിലാണ് പരിശീലനം നൽകുക. ഒന്നാം വാർഡിലുള്ള കൽപ്പത്തൂരിലെ…

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ തുല്യതയില്ലാത്ത മുന്നേറ്റങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മാർട്ട് പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഏപ്രൺ വിതരണം…

ഗതാഗതം നിരോധിച്ചു  താഴെ കക്കാട് ജി എൽ പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് മേൽ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.…

എല്ലാവർക്കും തൊഴിൽ നേടാനുള്ള അവസരമൊരുക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വടകര ജോബ്…

ആറു മാസത്തിനകം സമഗ്രമായ നഗരവികസനനയം കേരളത്തിലുണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് കോർപറേഷന്റെ വജ്രജൂബിലി ആഘോഷം ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആഘോഷങ്ങൾക്കൊപ്പം പുതിയ…

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുധാന്യകൃഷി വിത്ത് വിതരണം നടത്തി. പതിനാലാം വാർഡിലെ ചെകിടൻ മല കോളനി നിവാസികളായ പട്ടിക വർഗ വിഭാഗത്തിലെ ഗുണഭോക്താക്കളായ 23 കർഷകർക്കാണ് വിത്ത് വിതരണം…

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയുടെ…