ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഹെറിറ്റേജ് ട്രെയിൽ ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണ്? പ്രമുഖ സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം…

വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരി ജേതാക്കൾ വീറും വാശിയും നിറഞ്ഞ കബഡി മത്സരത്തിന് വേദിയായി കോഴിക്കോട് ബീച്ച്. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് ബുധനാഴ്ച കബഡി…

സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍…

ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി 'കൈയ്യെത്തും ദൂരത്ത് ' എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ…

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം, 'ഹർഷം' കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹം ഹൃദയം ചേർത്ത് കരുതലും പരിഗണനയും കൊടുക്കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള കഴിവുകൾ…

ആവേശമായി വോളിബോൾ; വനിതാ വിഭാഗത്തിൽ ഫ്രണ്ട്സ് പയിമ്പ്ര ജേതാക്കൾ കോഴിക്കോട് ബീച്ച് സാക്ഷിയാക്കി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണ കായിക മത്സരങ്ങൾക്ക് തുടക്കമായി. ബീച്ചിനെ ആവേശത്തിലാഴ്ത്തി വോളിബോൾ മത്സരം നടന്നു. ഡിസംബർ 26…

ബാംബൂ മ്യൂസിക്‌ മുതൽ ഖവാലി വരെ സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്.…

ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ മുഖഛായ മാറ്റുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനായി നാടൊരുങ്ങി. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ ഫെസ്റ്റ് മൂന്നാം സീസണിന് ഡിസംബര്‍…

ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു എക്സൈസ് വിമുക്തി മിഷൻ റോട്ടറി കാലിക്കറ്റ് സെൻട്രലും സംയുക്തമായി ജില്ലാ ചെസ്സ് അസ്സോസ്സിയേഷന്റെ സഹകരണത്തോടെ സ്കൂൾ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ചെക്ക് വെക്കാം, ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സംസ്ഥാനത്ത്…

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ആനക്കാം പൊയിൽ ,മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശത്ത് നിരവധി വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾക്ക് തുടക്കമായി. വനാതിർത്തി പങ്കിടുന്ന കർഷകരും നാട്ടുകാരും അവർ അനുഭവിക്കുന്ന…