കോഴിക്കോട്: പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാര കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര -ചെമ്പ്ര - കൂരാച്ചുണ്ട് റോഡ് പരിഷ്ക്കരണ പ്രവൃത്തി ഉദ്ഘാടനം ഉണ്ണിക്കുന്നിൽ…
ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ബസ്‌ബേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ…
തീരപ്രദേശത്തു നിന്ന് 50 മീറ്റർ പരിധിയിൽ വരുന്ന കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപ ഭവന നിർമ്മാണത്തിനായി അനുവദിച്ചതായി ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ…
കനിവ് 108 ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ…
ജില്ലയിലെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ നിർവഹിച്ചു. വെള്ളയിൽ പുലിമുട്ടിന്റെ നീളം കൂട്ടാൻ സർക്കാർ 22.53 ലക്ഷമാണ് അനുവദിച്ചതെന്ന് ജെ മേഴ്സി…
കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു . മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം…
വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ ടീച്ചര്‍ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു…
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത് റോഡപകട…
കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ് …
കോഴിക്കോട്: ഭിന്നശേഷിക്കാരായ ബാസിത്തും മുഹമ്മദ് ജാസിലും ഇനി എബിലിറ്റി കഫേ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ തങ്ങളുടെ ഉമ്മമാരോടൊപ്പം എത്തിയതായിരുന്നു രണ്ടുപേരും. ആരെയും ആശ്രയിക്കാതെ…