റോഡില്‍ കുഴികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം-- ഫോണ്‍ -- 9446538900 ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന് ജില്ലാ…
ജില്ലയില്‍ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 8-ന് റെഡ് അലേര്‍ട്ടും ആഗസ്റ്റ് 9-ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ ശക്തമാക്കി.…
ജില്ലയിൽ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപ്പാർപ്പിച്ചു. മാവൂരിൽ കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിൽ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയും മാവൂർ ഒറ്റപ്ലാക്കൽ ഷംസു വിൻറെ വീട്ടിൽ തുടങ്ങിയ…
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ഓരോ പൗരന്‍റേയും കടമയാണെന്നും ഗതാഗതവകുപ്പിനോട് സഹകരിച്ചും റോഡ് നിയമങ്ങള്‍ പാലിച്ചും സ്വന്തം ജീവന്‍ മാത്രമല്ല പൊതുജനങ്ങളുടെ ജീവനും സംരക്ഷിേക്കണ്ടത് ഓരോ പൗരന്‍റേയും ബാധ്യതയാണെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻസംസ്ഥാനത്ത് റോഡ് സുരക്ഷയെ…
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍…
* ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍…
പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ…
ടി കെ ശ്രീധരൻ ചാരിറ്റബിൾ ട്രസ്റ്റിനു എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിന്റെ താക്കോൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ കൈമാറി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്നും കൈമാറിയത്. 2016-17…
കോർപ്പറേഷൻ കുടുംബശ്രീ സി ഡി.എസ് സംഘടിപ്പിച്ച സർഗോത്സവത്തിന്റെ സമാപന ചടങ്ങ് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ മാൾ എവർറോളിങ്ങ് ട്രോഫിക്കു വേണ്ടി നാല് ദിവസം നീണ്ടു നിന്ന കലാമത്സരത്തിൽ 132…
ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ റഷ്യക്കാരന്‍ ഇവാന്‍ കോസ്ലേചോവ് റാപിഡ് രാജയും ഇന്ത്യക്കാരി ശിഖ ചൗഹാന്‍ റാപിഡ് റാണിയുമായി. ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാംസ്ഥാനവും പ്രൊഫഷണല്‍ സ്ലാലോമില്‍ നേടിയ…