ഭരണഭാഷ മാധുര്യമുള്ളതാക്കി മാറ്റണമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഭരണഭാഷ വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് ഫയലുകളിലെ ഭാഷയെ പൂർണ്ണമായി…

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി വാർഡ് തല വയോക്ലബ് അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ശില്പശാല കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.…

കേരളപ്പിറവി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണം നടത്തി. കടമേരി എംയുപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ…

നാദാപുരം മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 24 ന് നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നാദാപുരം മണ്ഡലതല നവകേരള സദസ്സ് നവംബർ 24 ന് രാവിലെ 11 മണിക്ക് കല്ലാച്ചിയിൽ നടക്കും.…

ബാലുശ്ശേരി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 25 ന് നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബാലുശ്ശേരി മണ്ഡലതല നവകേരള സദസ്സ് നവംബർ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ഇതിനായി…

കൊയിലാണ്ടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 25 ന് നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലതല നവകേരള സദസ്സ് നവംബർ 25 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്പോട്സ്…

പേരാമ്പ്ര മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 24ന് നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സ് നവംബർ 24ന് ഉച്ചക്ക് മൂന്ന് മണിക്ക് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഇരുവള്ളൂർ ഗവ. യുപി സ്‌കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 'ശതം ധന്യം'…

മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു തലക്കുളത്തൂർ ​ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. പഞ്ചായത്തിലെ…

കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ലെവൽ "മേരി മാട്ടി മേരാ ദേശ്" കലാശ യാത്രയ്ക്ക് തുടക്കമായി. പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ…