എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ശിവപ്രസാദ് അധ്യക്ഷത…

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പണ്ടാരപ്പറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ കുരുവട്ടൂർ…

വാത്സല്യം അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായി ചമ്പയിൽ അശോകൻ. കോർപ്പറേഷനിലെ 53 ഡിവിഷൻ പെരിങ്ങലോടിവയൽ ചമ്പയിൽ കല്പനയുടെ മകൻ മനോജ് കല്ലുംപുറത്തിന്റെ ഓർമ്മയ്ക്കായാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…

മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു വയോജന ശിൽപ്പശാല ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയെ വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംയുക്തമായി…

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഭാഷാപോഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2023 - 24 വർഷത്തെ…

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ഇതിനായി മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്).…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണത്തിനായി  കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ടൗൺ സോണൽ ബഹുജന കൺവെൻഷൻ ചേർന്നു. കൺവെൻഷൻ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ്…

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ നീരുറവ് പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കക്കോട്ടിരി പാടത്ത് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ അധ്യക്ഷത…

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 'പാക്കേജിംഗ് ടെക്നോളജി' എന്ന വിഷയത്തിൽ ജില്ലയിലെ കർഷകർക്ക് പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി ആന്റണി ഉദ്ഘാടനം…

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയിൽ ഉത്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്…