കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക…

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം…

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്രമ മാർഗ്ഗങ്ങൾ വെടിഞ്ഞ് ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള…

ഓണം വാരാഘോഷ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. മാനാഞ്ചിറ ഡി ടി പി സി ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും…

സമ്പൂർണ ഇൻഷൂറൻസ് ഗ്രാമമായി ചക്കിട്ടപാറ. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവൻ പേർക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷൂറൻസ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ചരിത്രം കുറിച്ചത്. ജില്ലാ കലക്ടർ എഗീത ചക്കിട്ടപാറ പഞ്ചായത്തിനെ…

പൗരന്മാർക്ക് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമ - മന്ത്രി അഹമ്മദ് ദേവർകോവിൽ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി…

ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം…

സംസ്ഥാന സർക്കാരിന്റെ മിഷൻ ഇന്ദ്രധനുഷ് പദ്ധതി പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ഇളയടം ശിശുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി.കെ ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു.വാർഡ് മെമ്പർ എൻ.ടി രാജേഷ്…

2022-23ൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ  മക്കൾക്കുള്ള 'മികവ് 2023' മത്സ്യഫെഡ് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തീരദേശമേഖലയിൽ…

ഓണക്കാലത്തെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ളവക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സിസി പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്ന…