ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി 2023-24 സാമ്പത്തിക വർഷത്തെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു. 41,55,95,812 വരവും 41,48,04,600 രൂപ ചെലവും 7,91,212 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ്…
വണ്ടൂര്‍ ബ്ലോക്കില്‍ പെട്ട തിരുവാലി പഞ്ചായത്ത് പടി- നിരന്നപറമ്പ്- പേലേപ്പുറം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പഞ്ചായത്ത് പടി മുതല്‍ നിരന്നപറമ്പ് വരെ മാര്‍ച്ച് 26 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍…
ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു.…
നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക . വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത്…
പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍മല- പച്ചീരിപ്പാറ-തേലക്കാട് റോഡില്‍ ഇന്ന് (മാര്‍ച്ച് 24) മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. പീടികപ്പടി- പച്ചീരിപ്പാറ വരെ 2.562…
വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൊന്മള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കണക്ഷനുകളില്‍ നിന്നും ദുരുപയോഗം തടയാന്‍ കേരളാ വാട്ടര്‍ അതോറിറ്റി മലപ്പുറം സെക്ഷനു കീഴിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് പരിശോധന…
മാമാങ്ക മഹോത്സവത്തിന് പ്രൌഡമായ വിളംബരം തിരുനാവായ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഇന്നലെ ഭദ്ര…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്‌കിൽ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു. ജില്ലാ മിഷൻ ഹാളിൽ…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കുന്നിൽ വെച്ച് ജനുവരി 26 മുതൽ നടന്നു വന്ന വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള സമാപിച്ചു. ഉത്പന്നങ്ങൾ വാങ്ങുന്നതിനും പരിപാടികൾ വീക്ഷിക്കുന്നതിനുമായി വൻ ജന പങ്കാളിത്തമാണ് സമാപന…
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ സംഘടപ്പിച്ച ദ്വിദിന ഫ്‌ലവറിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന്…
