മലപ്പുറം: നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിന്റെ അവസ്ഥ…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 14) 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി…

ഏറനാട് താലൂക്ക്  സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ആധാര്‍ കാര്‍ഡ് നമ്പറുകള്‍…

മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. മഴ തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി,…

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് പോകേണ്ടി വന്നാല്‍ പ്രാദേശിക ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസറുടെയോ, ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിന്റെയോ, ജില്ലാതല വാര്‍ റൂമില്‍ നിന്നുള്ളതോ ആയ നിര്‍ദേശം അനുസരിച്ച് മാത്രമേ…

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന…

കാലവര്‍ഷം നേരിടാന്‍ ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ ദുരന്ത സാധ്യതയുള്ള നിലമ്പൂര്‍ താലൂക്കില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ബോട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും  ജില്ലാകലക്ടര്‍ അറിയിച്ചു.  നിലമ്പൂരില്‍ പ്രളയ…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 13) 1,006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍…

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 12) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,444 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 11) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.05 ശതമാനം രേഖപ്പെടുത്തി. 1,413 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,306 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…