മലപ്പുറം: 2,753 പോളിങും സ്റ്റേഷനുകളും 2,122 ഓക്സിലറി പോളിങ് സ്റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം,…
മലപ്പുറം: ജില്ലയിലെ 2100 പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതില്‍ 238 ബൂത്തുകളാണ് പ്രശ്നബാധിതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക്…
മലപ്പുറം: കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമാക്കി വോട്ടിങ് കംപാര്‍ട്ട്മെന്റിലെത്തി ഇ.വി.എം മെഷീനില്‍ത്തന്നെ വോട്ട് അടയാളപ്പെടുത്താനുള്ള സൗകര്യമാണിത്. കാഴ്ച പരിമിതരായ…
മലപ്പുറം: നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് നാളെ (ഏപ്രില്‍ ആറിന്) രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ഇതില്‍ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെ കോവിഡ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 181 പേര്‍ക്ക് ഉറവിടമറിയാതെ ആറ് പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,712 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,969 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ മൂന്ന്) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറും ജില്ലാവരണാധികാരിയുമായ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജില്ലാവരണാധികാരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.…
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ നാല്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 240 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും നേരിട്ടുള്ള…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 156 പേര്‍ക്ക് 7 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 1,624 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,867 പേര്‍ മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 01) 197 പേര്‍ രോഗമുക്തരായതായി ജില്ലാ…
മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്.…
മലപ്പുറം: ജില്ലയില്‍ (ഏപ്രില്‍ രണ്ട്) 224 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കുമാണ് ഇന്ന് വൈറസ്…