മലപ്പുറം:  താനൂര്‍ ഹാര്‍ബറിന്റെ ശിലാഫലകം അനാച്ഛാദനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരിട്ടെത്തി നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രിയെ ഉപഹാരം നല്‍കി മത്സ്യത്തൊഴിലാളികള്‍ ആദരിക്കുകയും ചെയ്തു.ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു ചടങ്ങ്. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അധ്യക്ഷനായി. കിന്‍ഫ്ര…

ഇ -ഓഫീസ് പ്രഖ്യാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു മലപ്പുറം: ഏറനാട് താലൂക്ക് ഇ-ഓഫീസ് പ്രഖ്യാപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. താലൂക്ക് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 221 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 2,801 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,633 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ…

മലപ്പുറം: പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ക്കും ഉത്പാദന, സേവന മേഖലകളില്‍ ആനുകാലിക ഇടപെടലുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 181,35,17,366 രൂപ വരവും 180,03,40,000 രൂപ ചെലവും…

താനൂര്‍ തുറമുഖം പതിനായിരം പേര്‍ക്ക് നേരിട്ടും ഒരു ലക്ഷമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കും -മുഖ്യമന്ത്രി മലപ്പുറം: താനൂര്‍ മത്സ്യബന്ധന തുറമുഖം പതിനായിരം പേര്‍ക്ക് നേരിട്ടും ഒരു ലക്ഷമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 337 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,961 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 25,006 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 21) 346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…

പുതിയ കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു മലപ്പുറം: പുതിയ കാലം പുതിയ സേവനം എന്ന തലക്കെട്ടില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ആധുനികവത്ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു.…

മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  കരിയര്‍ ഗൈഡന്‍സ് ക്ലാസുകളുടെ  ജില്ലാതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. യുവജനങ്ങള്‍ അവരവരുടെ കഴിവുകള്‍ കണ്ടെത്തി സമൂഹനന്മക്കായി വിനിയോഗിക്കണമെന്നും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക്…

മലപ്പുറം ഗവ. ടീച്ചര്‍ ട്രൈനിംഗ് എജ്യൂക്കേഷന്‍ കേന്ദ്രത്തിന് ശിലപാകി. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.…

മലപ്പുറം:ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശ്വരപതി ഐ.എ.എസ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. സമയബന്ധിതമായി ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി  ജില്ലാ പഞ്ചായത്ത്…