മലപ്പുറം:‍ വണ്ടൂര് - നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) രാവിലെ 10ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. എ.പി…

മലപ്പുറം: നിലമ്പൂരിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഇന്ന് ( ഫെബ്രുവരി 26) വൈകീട്ട് അഞ്ചിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ റവന്യു,…

തീരദേശമേഖലയില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താനൂര്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26ന്) വൈകീട്ട് 4.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം…

ഗോത്രജനതയുടെ  സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇ.റ്റി.സി നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഗോത്രസങ്കേതങ്ങളില്‍ വി.ഇ.ഒ.മാര്‍ ഗോത്രായനം നടത്തി.   നിലമ്പൂര്‍ ബ്ലോക്കിലെ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം, വെണ്ണേക്കോട്, അമ്പുമല, വെറ്റിലക്കൊല്ലി,…

മലപ്പുറം: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പാ നല്‍കുന്നു. വായ്പ…

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തില്‍  24 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഒരു കോടി 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. കലാവര്‍ഷ കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ…

മലപ്പുറം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കി  മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കോള്‍ സെന്റര്‍ ആരംഭിച്ചു. 'കൂള്‍ ഓഫ് ടൈം…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 313 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,865 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 22,783 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 24) 329 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.…

മലപ്പുറം:  ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിൻ്റെ സംസ്ഥാന തല വിതരണോദ്ഘാടനം  പൊന്നാനി ആർ.വി പാലസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെയും  പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും…

മലപ്പുറം:  സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനി നഗരസഭയിലെ പുഴമ്പ്രം കല്ലിക്കട അംബേദ്കർ കോളനിയിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷണൻ നിർവഹിച്ചു.…