മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും…

തവനൂർ ഗ്രാമപഞ്ചായത്ത് 'ട്വിംഗിൾ ദി എജ്യു ബിനാലെ' പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽ എം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെആവശ്യകതയാണെന്ന് എം.എൽ.എ പറഞ്ഞു. നമ്മുടെ മതനിരപേക്ഷത നിലനിൽത്തുന്നത് പൊതുവിദ്യാലയങ്ങളാണ്.…

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ളവർക്കായി 'എന്റെ ഭാരതം, വികസിത ഭാരതം@ 2047' എന്ന വിഷയത്തിൽ ജനുവരി പത്തിന് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ…

5000 വിദ്യാർഥികൾക്ക് ഹെൽമറ്റ് വിതരണം ചെയ്തു ഇരുചക്ര വാഹനങ്ങളിലെ യാത്ര സുരക്ഷിതമാക്കാൻ വിദ്യാർഥികൾക്ക് ഹെൽമറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്. എൻ.ജി.ഒ ഹീറോ മോട്ടോ കോർപ്പുമായി സഹകരിച്ചാണ് ജില്ലയിൽ നിന്നും രണ്ട് മുതൽ അഞ്ച്…

മുഴുവൻ വിദ്യാലയങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കാനൊരുങ്ങി എ.ആർ നഗർ പഞ്ചായത്ത്. എ.ആർ നഗർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള 13 വിദ്യാലയങ്ങളെയാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ വാർത്താ…

കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പട്ടിക ജാതി പഠിതാക്കൾക്കുള്ള നാലാം തരം തുല്യതാ പദ്ധതി 'നവ ചേതന'യുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ പത്തിന് വേങ്ങര പരപ്പൻ ചിന കോളനിയിൽ…

കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാമത് സംസ്ഥാന തല കായിക മത്സരം 'കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023-24' ജനുവരി അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും…

കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം…

വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം 'പൂപ്പൊലി-2024' കാണാൻ ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ജില്ല ടൂറിസം സെൽ. ആയിരകണക്കിന് പൂക്കൾ ഒരുമിച്ച് മിഴി തുറന്ന് വർണ വിസ്മയം തീർക്കുന്ന…

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറം വിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന് ഉത്തരമേഖലാ…