മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍…
വർണ്ണാഭമായ പരിപാടികളോടെ എം.എസ്.പി നൂറാം വാര്‍ഷികത്തിന് തുടക്കം മലപ്പുറം: മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ…
മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംഘം കൂട്ടായ്മയുടെ മത്സ്യ കൃഷിയിടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍…
എറണാകുളം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ രാജന്‍ മേനോത്തിയുടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.2020-21 വാര്‍ഷിക വര്‍ഷത്തിലെ സുഭിക്ഷ…
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക്…
മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 26 വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. ഉബൈദുള്ള…
മലപ്പുറം: ജില്ലയിലെ 943 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസ് പദവിയിലേക്ക്. ഇതു സംബന്ധിച്ച പ്രഖ്യാപനം ജനുവരി 26 മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 11.30ന് നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍…
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
മലപ്പുറം: വട്ടംകുളം പഞ്ചായത്ത് 14ാം വാര്‍ഡിലെ ഉദിനിക്കര കുട്ടത്ത് താഴം റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്ക് വൈറസ്ബാധ 16 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,600 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,444 പേര്‍ മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 535 പേര്‍ക്ക് കോവിഡ്…