ടാറുണ്ടാക്കാന്‍ ഇതിനകം നല്‍കിയത് 16000 ടണ്‍ പ്ലാസ്റ്റിക്ക് കവറുകള്‍ മലപ്പുറം: മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യം നാടിന്റെ വിപത്താണെന്ന് വിലപിക്കുന്നവര്‍ മലപ്പുറത്തെ 'ഖനി' കണ്ടാല്‍ പിന്നീടങ്ങനെ പറയില്ല. പകരം പറയും നമ്മുടെ നാട്ടിലും വേണം…
രണ്ടര ലക്ഷം വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചുമലപ്പുറം: സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വിജയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവര്‍ക്ക് നല്ല വീടുകളില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 394 പേര്‍ക്ക് വൈറസ്ബാധ ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,420 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,666 പേര്‍മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 28) 413 പേര്‍ക്ക് കോവിഡ് 19…
മലപ്പുറം: കോവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര വകുപ്പ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സേവകര്‍ക്കും അഭിവാദനമര്‍പ്പിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെ അഭിവാദന ഗാനം പുറത്തിറക്കി. കോവിഡിനെതിരെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്ക് പ്രചോദ…
മലപ്പുറം: കൂട്ടിലങ്ങാടി- കുറുവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീരംകുണ്ട് തോടിന് കുറുകെയുള്ള കീരംകുണ്ട് പാലത്തിന്റെ പുനർ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി നിർവഹിച്ചു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ അഭിലാഷം…
മലപ്പുറം: പുറത്തൂര്‍-മംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍ തോട് പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെ പാലം…
കൈവല്യ മലപ്പുറം: ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കിയ നവീന പദ്ധതിയാണിത്. ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്താനുള്ള സമഗ്ര…
മലപ്പുറം:ജില്ലാ തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കൈമാറി. ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷം ജില്ലാ തലത്തില്‍…
മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പച്ച മത്സ്യം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി.…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 392 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,401 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,703 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ജനുവരി 27) 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.…