മലപ്പുറം: പൊന്നാര്യന്‍കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായി നൈതല്ലൂര്‍ പൂക്കേപാടത്ത് ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പൂക്കേപാടത്ത് 45 ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം നെല്‍കൃഷി…
മലപ്പുറം: പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ സാന്നിധ്യത്തില്‍ അവരുടെ കുട്ടിയ്ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി നിര്‍വഹിച്ചു. പരിപാടിയുടെ ഒന്നാം ദിവസമായ ഇന്നലെ (31)…
മലപ്പുറം: എടപ്പാളിന്റെ കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍…
മലപ്പുറം: തവനൂര്‍ ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു…
മലപ്പുറം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച്…
മലപ്പുറം: മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം ചെലവഴിച്ച്…
മലപ്പുറം: ജില്ലാ പ്രവാസി സ്‌പെഷ്യല്‍ അദാലത്ത് ഫെബ്രുവരി 15ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പരാതികള്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ…
മലപ്പുറം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 4,53,118 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി ജനുവരി 31 ന് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന…
മലപ്പുറം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 4,53,118 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി ജനുവരി 31 ന് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന…
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 29) 799 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 99,941 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…