കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍…
മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെയുള്ള…
മലപ്പുറം:തിരൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂളില്‍ സമീക്ഷ ബഡ്‌സ് ഉപജീവന പദ്ധതിക്ക് തുടക്കമായി. നഗരസഭാധ്യക്ഷ നസീമ ആളത്തില്‍ പറമ്പില്‍ സമീക്ഷ തൊഴില്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ള…
മലപ്പുറം:വള്ളിക്കുന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 7.55 കോടിയുടെ ഭരണാനുമതി. കാക്കഞ്ചീരി -കൊട്ടപ്പുറം റോഡ് ( 5 കോടി), ചെട്ട്യര്‍മാട്- അത്താണിക്കല്‍ റോഡ് (1.20 കോടി) അത്താണിക്കല്‍ -കോട്ടക്കടവ് പാലം അപ്രോച്ച്…
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…
മലപ്പുറം: നിലമ്പൂരിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന മിനി സിവില്‍ സ്റ്റേഷന്റെ കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തില്‍. പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവില്‍…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 437 പേര്‍ക്ക് 11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,063 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,070 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 02) 520…
85 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍ മലപ്പുറം:നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും…
മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലില്‍ വിദ്യാര്‍ഥികള്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. വിശിഷ്ടാതിഥിയായെത്തിയ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാടത്തേക്കിറങ്ങി കൊയ്ത്തുത്സവത്തില്‍ പങ്കാളിയായി.…
മലപ്പുറം: മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും.…