മലപ്പുറം: അദാലത്ത് കഴിഞ്ഞ് 22 വയസുള്ള മകള്‍ ഷാഹിദയെ കോരിയെടുത്ത് തോളിലേക്കിടുന്നത് കണ്ട ആരും പറയും ഉമ്മ സാജിദയ്ക്ക് അവളൊരിക്കലുമൊരു ഭാരമാകില്ലെന്ന്. സ്വയം എഴുന്നേറ്റ് നടക്കാനോ മൂക്കിന് താഴെക്ക് നീങ്ങിയ മാസ്‌ക് ഒന്നുയര്‍ത്താനോ പോലും…
മലപ്പുറം: 2014 ഏപ്രില്‍ 17 ആയിരുന്നു ആ കറുത്ത ദിനം. ജീവിത സ്വപ്നങ്ങള്‍ തിരമാലയില്‍പ്പെട്ട് തകര്‍ന്നടിയുന്നത് അന്നവര്‍ക്ക് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പരിക്കുകളോടെ അഞ്ചുമണിക്കൂറോളം കടലില്‍ വെള്ളത്തിലായ തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 24…
ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറിയെന്ന് സ്പീക്കര്‍ മലപ്പുറം: ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ ജില്ലയില്‍ ' സാന്ത്വന സ്പര്‍ശം' ജനകീയ അദാലത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം. കോവിഡ് പ്രോട്ടോകോള്‍…
തിരൂര്‍ താലൂക്കിന് രാവിലെയും പൊന്നാനി താലൂക്കിന് ഉച്ചക്ക് ശേഷവും നടക്കും മലപ്പുറം: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന് (…
670 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്ക് ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,818 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 22,799 പേര്‍ മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 07) 671…
മുഖ്യമന്ത്രി 462 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം നല്‍കി മലപ്പുറം: പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് ചിട്ടയായ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 577 പേര്‍ക്ക് 12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 3,728 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,964 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി അഞ്ച്) 538 പേര്‍…
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് സ്‌കൂളിന് കൂടി പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ഫെബ്രുവരി ആറ്) രാവിലെ 10ന് നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈനായി നടക്കുന്ന സംസ്ഥാനതല…
മലപ്പുറം: തവനൂർ ഗവ ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൻ്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് ആൻഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും കെട്ടിടം വനിതാ - ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 370 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് രോഗബാധിതരായി ചികിത്സയില്‍ 3,894 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,037 പേര്‍ മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന…