പൊതു ഗതാഗത- പശ്ചാത്തല മേഖലയില്‍ വലിയ മാറ്റമെന്ന് മുഖ്യമന്ത്രി മലപ്പുറം: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍  റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി…

മലപ്പുറം: നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്‍ഡ് സ്‌കേപ്പിങ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് നാല് കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. ക്യൂറേഷന്‍ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലായ നിള സംഗ്രഹാലയത്തിന്റെ ക്യാമ്പസ് പ്രവൃത്തികളും ലാന്‍ഡ് സ്‌കേപ്പിങും അടങ്ങിയ…

തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് മന്ത്രി ഉദ്ഘാടനം ചെയ്തു മലപ്പുറം: മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍…

മലപ്പുറം: തയ്യല്‍ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി തണലാകുകയാണ് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. തയ്യല്‍ തൊഴിലായി സ്വീകരിച്ചവര്‍ക്ക് വിവിധങ്ങളായ ക്ഷേമ പദ്ധതികളാണ് ബോര്‍ഡ് നടപ്പാക്കി വരുന്നത്. തയ്യല്‍ തൊഴിലാളികള്‍ക്കും…

മലപ്പുറം:  മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ നടത്തുമെന്ന്…

മലപ്പുറം:ഏറനാട് താലൂക്കില്‍ മഞ്ചേരി വില്ലേജില്‍ അനധികൃതമായി നികത്തിയ തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്ത് വീണ്ടെടുത്തു. തുറക്കലില്‍ ബ്ലോക്ക് 52 ല്‍ റീസര്‍വ്വെ 3/4 ഉള്‍പ്പെട്ട സ്ഥലത്ത് നിന്ന് 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് ജില്ലാ…

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.  അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍…

മലപ്പുറം:നിലമ്പൂര്‍ ഒ.സി.കെ. പടി മുതല്‍ വെളിയംതോട് വരെയുള്ള ആറ് കിലോ മീറ്റർ  ദൂരത്തിനാണ് പുതുക്കിയ സമഗ്ര ഭരണാനുമതി ലഭിച്ചത്. ഒ.സി.കെ.പടി മുതല്‍ മുക്കട്ട വരെയും മുക്കട്ട മുതല്‍ വെളിയംതോട് വരെയും  രണ്ട് ഘട്ടങ്ങളായാണ് നിലമ്പൂര്‍…

മലപ്പുറം: ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന  ഉദ്യോഗസ്ഥര്‍ക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനും നിര്‍ദേശം…

മലപ്പുറം:ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും മണ്ണില്‍ പൊന്നുവിളയിച്ച അരുണിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഊരകം പുല്ലഞ്ചാല്‍ സ്വദേശി അരുണ്‍കുമാര്‍. പരിമിതികളില്‍ തളരാതെ ജീവിതത്തെ നേരിടുന്ന അരുണ്‍കുമാറിന്…