അറിയാം_നേടാം മലപ്പുറം:സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി നാല്. സംസ്ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച പട്ടികവര്‍ഗക്കാരല്ലാത്ത രോഗികളാണ് സമാശ്വാസം പദ്ധതി നാലിലെ ഗുണഭോക്താക്കള്‍. പ്രതിമാസം 2,000 രൂപ പദ്ധതി…

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാലാം ദിവസമായ (ജനുവരി 21 ) വ്യാഴാഴ്ച 802…

മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഗ്രാമവ്യവസായ പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി ചെലവ്…

മലപ്പുറം: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം'…

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗവകുപ്പ് മുഖേന സ്ത്രീകള്‍ക്കായി വിവിധ ധനസഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്ര വാത്സല്യനിധി, വിവാഹത്തിനുള്ള ധനസഹായം, ജനനി ജന്മരക്ഷ തുടങ്ങിയ പദ്ധതികളാണ് അവയില്‍ പ്രധാനപ്പെട്ടവ. ഗോത്ര വാത്സല്യനിധി പട്ടിക വര്‍ഗത്തില്‍പെട്ട…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്ക് 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ആറ് പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 4,660 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,229 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ജനുവരി 21)…

മലപ്പുറം  ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ സമൂഹത്തില്‍…

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ നാല് ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ലഭിച്ചതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം ഗ്രൗണ്ട് (15 ലക്ഷം ),…

മലപ്പുറം: പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ പാക്കേജ് പ്രകാരം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എട്ട് കോടി രൂപയുടെ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായി. ചുങ്കത്തറ പഞ്ചായത്തില്‍ ചുങ്കത്തറ-കൈപ്പിനി- എരുമമുണ്ട റോഡിന് 3.30 കോടി, നിലമ്പൂര്‍ നഗരസഭയില്‍ നിലമ്പൂര്‍- ചക്കാലകുത്ത്-…

മലപ്പുറം: സ്ഥാനത്തെ മത്സ്യത്തൊഴികളുടെ മക്കള്‍ക്കായി വിവിധ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി പരിശീലനം, ബാങ്കിങ് പരീക്ഷാ പരിശീലനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, മെഡിക്കല്‍ എന്‍ട്രന്‍സ്,…