നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്ക് വൈറസ്ബാധ 11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗ ബാധ രോഗബാധിതരായി ചികിത്സയില്‍ 4,569 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,387 പേര്‍മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ജനുവരി…

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ചേരാന്‍ 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായ…

കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ ഉദ്ഘാടനം മലപ്പുറം: ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് അറുതിയാകുന്നു. പരപ്പനങ്ങാടി - തിരൂരങ്ങാടി റൂട്ടിലുള്ള 14.5 കോടിയുടെ പുതിയ…

മലപ്പുറം: സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ് (കെ.എ.എസ്.പി). സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച്…

മലപ്പുറം:   ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ നിര്‍മിച്ച അമ്മാള്‍  പ്രാണയില്‍ പാത്ത് വേ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 17…

മലപ്പുറം:  പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍  ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മാറഞ്ചേരി കരിങ്കല്ലത്താണി  മദര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ജനപ്രതിനിധി സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.…

ബാല സൗഹൃദ കേരളം ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു മലപ്പുറം:  ബാല്യത്തിന്റെ സംരക്ഷണത്തിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കുട്ടികളോട് ആരോഗ്യത്തോടെയും സൂക്ഷ്മതയോടെയും പെരുമാറുന്ന സമൂഹത്തില്‍ മാത്രമാണ്…

പുറത്തൂര്‍ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്ത് ഇനി 'നവകേരള സ്മരണിക' പച്ചത്തുരുത്തായി അറിയപ്പെടും മലപ്പുറം: നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനം പുറത്തൂര്‍ പഞ്ചായത്തിലെ  മുരുക്കുമ്മാട് തുരുത്തിനെ 'നവകേരള സ്മരണിക' എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ച്  …

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155  ആരോഗ്യപ്രവര്‍ത്തകര്‍  കോവിഡ്  വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സിന്‍…

നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തെരഞ്ഞെടുത്തവര്‍ക്കുള്ള നിയമന ശുപാര്‍ശ…