ജില്ല ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് പന്തല്ലൂര്‍ ക്ഷീര സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം വനം മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആനക്കയം ഗ്രാമ…
സർക്കാർ ഓഫീസുകളും പരിസരങ്ങളും മാലിന്യമുക്തമാക്കുന്നതിന് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓഫീസ് മേധാവികൾ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ അമിത് മീണ ആവശ്യപ്പെട്ടു. 'മാലിന്യ…
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, നീതി നിഷേധം, വീടുകളിലേയും ജോലി സ്ഥലത്തേയും ശാരീരിക - മാനസിക പീഡനങ്ങൾ എന്നിവ സംബന്ധിച്ച് നൽകുന്ന പരാതികൾ അർഹമായ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പൊലീസും ഓഫീസ് മേധാവികളും പരിഗണിക്കാത്തത് അതീവ ഗൗരവത്തോടെയാണ് കമ്മീഷൻ…
ഏജന്റുമാരും അനുബന്ധ തൊഴിലാളികളുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പ്രസ്ഥാനത്തെ വളർത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു…
ഔദ്യോഗിക ഭാഷയുടെ എല്ലാഗുണവും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണമെന്ന്് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപെട്ടു. ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍ക്ക് നടത്തിയ ഏകദിന ഭരണഭാഷാവബോധന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു…
പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനുവരി 11 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,11 തിയതികളിലും വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ…
വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വേങ്ങര - തിരൂരങ്ങാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവേചനമില്ലാതെയാണ്് കഴിഞ്ഞ സര്‍ക്കാര്‍…
ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന 80 ശതമാനം കുട്ടികള്‍ക്കും മീസില്‍സ് - റുബെല്ല വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…
കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും…
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ് - നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി മേലാറ്റൂര്‍ സി.എച്.സി. യിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു. കേടുവന്ന ഹീറ്റര്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ ശരിയാക്കിയെടുത്ത് രോഗികള്‍ക്ക്…
